'​​ഗില്ലാട്ടം'; വെടിക്കെട്ട് ഇരട്ട സെഞ്ച്വറി; ത്രില്ലടിപ്പിച്ച് ​ഗിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

‘​​ഗില്ലാട്ടം’; വെടിക്കെട്ട് ഇരട്ട സെഞ്ച്വറി; ത്രില്ലടിപ്പിച്ച് ​ഗിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2023, 06:15 pm IST
FacebookTwitterWhatsAppTelegram

ഹൈദരാബാദ്: ന്യൂസിലൻഡിന് എതിരായ ഒന്നാം ഏകദിനത്തിൽ ​വെടിക്കെട്ട് തീർത്ത് ​ഗിൽ. ഇരട്ട സെഞ്ച്വറിയുമായി ​ഗില്ല് മുന്നിൽ നിന്ന് നയിച്ചതോടെ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ ഇന്ത്യ നേടിയത് 349 എന്ന കൂറ്റൻ സ്കോർ. ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ കണ്ടത് ശുഭ്മാൻ ​ഗില്ലിന്റെ ത്രില്ലിം​ഗ് കളി. 145 പന്തിലായിരുന്നു ഗില്ല് ഡബിൾ സെഞ്ച്വറി നേടിയത്. ഇന്ത്യയുടെ ഓപ്പണറായി ഇറങ്ങിയ ഗിൽ 48.2 ഓവർ വരെ ക്രീസിൽ തന്നെ നിന്നു. 149 പന്തിൽ 19 ഫോറും 9 സിക്‌സറുമടക്കം 208 റൺസാണ് അടിച്ചു കൂട്ടിയത്.

ശ്രീലങ്കക്കെതിരായ കഴിഞ്ഞ ഏകദിനത്തിൽ സെഞ്ച്വറി എടുത്ത ചൂട് ആറി തീരുന്നതിന് മുമ്പാണ് ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ ഇരട്ട സെഞ്ച്വറി ​ഗില്ല് കയ്യിലൊതുക്കുന്നത്. ഇതോടെ ഒരു റെക്കോർഡും താരം തന്റെ പേരിലാക്കി. ഏകദിനത്തിൽ അതിവേഗം 1000 റൺസ് തികയ്‌ക്കുന്ന ബാറ്ററെന്ന റെക്കോർഡാണ് ​ഗില്ലിന് സ്വന്തമായിരിക്കുന്നത്.

87 പന്തിൽ കരിയറിലെ മൂന്നാം ഏകദിന സെഞ്ച്വറിയിലെത്തിയ ഗിൽ, 19 ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസ് പൂർത്തിയാക്കി. ഡബിൾ സെഞ്ച്വറി എടുക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്ററാണ് ​ഗിൽ. സച്ചിൻ ടെണ്ടുൽക്കർ, വീരേന്ദർ സെവാഗ്, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. എന്നാൽ, ഏകദിനത്തിൽ ഡബിൾ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റ് താരമായി ശുഭ്മാൻ ​ഗില്ല് മാറി. ഇതിന് മുമ്പ്, ബംഗ്ലാദേശിനെതിരെ റെക്കോർഡ് ഇരട്ട സെഞ്ച്വറി(131 പന്തിൽ 210) നേടി കൊണ്ട് ഇഷാൻ കിഷനായിരുന്നു ഈ റെക്കോർഡ് സ്വന്തമാക്കിയിരുന്നത്.

Tags: shubman gillDOUBLE CENTURY
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies