സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറി; ഓട്ടോമാറ്റിക് വാതിൽ അടഞ്ഞതോടെ കുടങ്ങി; അവസാനം, മദ്ധ്യവയസ്കൻ ഇറങ്ങിയത് 150 കിലോമീറ്റർ‍ അപ്പുറത്ത്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറി; ഓട്ടോമാറ്റിക് വാതിൽ അടഞ്ഞതോടെ കുടങ്ങി; അവസാനം, മദ്ധ്യവയസ്കൻ ഇറങ്ങിയത് 150 കിലോമീറ്റർ‍ അപ്പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 01:23 pm IST
Facebook
Twitter
WhatsAppTelegram

സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിൽ കയറിയ മദ്ധ്യവയസ്കനു പറ്റിയ അമളിയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സെൽഫി എടുക്കാൻ വന്ദേ ഭാരത് എക്‌സ്പ്രസിന്റെ അകത്ത് കയറിയതോടെ ഓട്ടോമാറ്റിക് വാതിലുകൾ അടയുകയായിരുന്നു. ഇതോടെ ഇയാൾ ട്രെയിനിന് അകത്തു കുടുങ്ങി. ആകെ പരിഭ്രാന്തപ്പെട്ട മദ്ധ്യവയസ്കൻ കതക് തുറക്കാൻ ശ്രമിക്കുന്നതും ടിക്കറ്റ് കളക്ടർ (ടിസി) സമീപം എത്തി കാര്യം തിരക്കുന്നതുമായ വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

Crazy selfie 🤳 enthusiasm 😄😄
Doors closed, he had to travel 200 kms due to selfie

A suggestion to @SCRailwayIndia @RailMinIndia; implementing Public Address system about doors closing in xx time could be a helpful feature for actually boarding passengers with luggage, etc. pic.twitter.com/obuidVjXia

— Vijay Gopal (@VijayGopal_) January 17, 2023

വാതിൽ തുറക്കാൻ ശ്രമിക്കുന്ന വ്യക്തിയോട് ഡോറുകൾ ഓട്ടോമാറ്റിക് ആണെന്നും തുറക്കാൻ സാധിക്കില്ലെന്നും ടിസി പറയുന്നു. ഒരു ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് അകത്തു കയറിയതെന്നും, ഇറങ്ങാൻ അനുവദിക്കണമെന്നുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ‘വാതിൽ പൂട്ടിക്കഴിഞ്ഞാൽ, അത് തുറക്കാൻ കഴിയില്ല… അത് ഓട്ടോമാറ്റിക് ആണ്. ട്രെയിനിനുള്ളിൽ സെൽഫി എടുക്കാൻ കയറിയതാണെന്നോ? നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?’ എന്ന് ടിസി മദ്ധ്യവയസ്കനോട് ചോദിക്കുന്നത് വീഡിയോ കാണാം.

Welcome to East Godavari .
Telugu Uncle got onto the Vande Bharat train in Rajamundry to take a picture and the automatic system locked the doors once the train started moving. 😂😂😂

Loving the way the T.C. says "Now next is Vijayawada only" 😂😂😂😂 pic.twitter.com/mblbX3hvgd

— Dr Kiran Kumar Karlapu (@scarysouthpaw) January 17, 2023

രാജമുണ്ട്രിയിൽ വച്ചാണ് ട്രെയിനിൽ ഇയാൾ കയറിയത്. ഇറങ്ങാൻ പരിഹാരം എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ച വ്യക്തിയോട്, ‘ഇനി ഇപ്പോൾ വിജയവാഡയിൽ മാത്രമേ ഇറങ്ങാൻ കഴിയൂ. രാജമുണ്ട്രിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് വിജയവാഡ. കയറിയതല്ലേ, ഇനി യാത്ര ആസ്വദിച്ചു കൊള്ളൂ’ എന്നും ടിസി പറയുന്നു. മറ്റൊരു ഉദ്യോ​ഗസ്ഥൻ മൃദുവായി ചിരിക്കുന്നതും വീഡിയോയിൽ കാണാം.

 

 

Tags: Selfievande bharat express
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

റോക്കറ്റിനെപ്പോലെ പറക്കുന്ന കാർ!! ടെസ്‌ലയുടെ ‘ഫ്ലയിങ് കാർ’ അവകാശവാദത്തിൽ സംശയം? പരസ്യവീഡിയോയെന്ന് വാഹനവിദഗ്ധൻ

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies