ആത്മധൈര്യത്തിന് പ്രായമൊരു പ്രശ്‌നമല്ല ; മാരത്തണിൽ ത്രിവർണ പതാകയുമേന്തി ഓടി, സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായി 80-കാരി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആത്മധൈര്യത്തിന് പ്രായമൊരു പ്രശ്‌നമല്ല ; മാരത്തണിൽ ത്രിവർണ പതാകയുമേന്തി ഓടി, സാമൂഹ്യ മാദ്ധ്യമങ്ങളിൽ താരമായി 80-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 19, 2023, 03:30 pm IST
Facebook
Twitter
WhatsAppTelegram

ആത്മധൈര്യത്തിന് പ്രായമൊരു പ്രശ്‌നമെല്ലന്ന് തെളിയിച്ചിരിക്കുകയാണ് 80-കാരി. മാരത്തണിൽ സാരിയുടുത്ത് ത്രിവർണ പതാകയുമേന്തി ഓടിയ 80 വയസുകാരിയായ ഭാരതിമ്മയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലെ മിന്നും താരം.

മുംബൈയിൽ നടന്ന ടാറ്റ കമ്പനിയുടെ മാരത്തണിലാണ് ഭാരതിയമ്മ സാരിയുടുത്ത് ത്രിവർണ പതാകയുമായി രംഗത്തെത്തിത്. നാല് കിലോ മീറ്ററോളം ഓടിയ ഇവർ എല്ലാവർക്കും പ്രചോദനമായിരിക്കുകയാണ്.

ഭാരതിയമ്മയുടെ ചെറുമകൾ ഡിംമ്പിൾ മേത്തയാണ് ആത്മധൈര്യം നൽകുന്ന വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.
‘ടാറ്റ മാരത്തണിൽ പങ്കെടുത്ത് ഒരുപാട് പ്രചോദനമായ എൺപതുകാരിയായ മുത്തശ്ശി ‘എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം നിരവധി ആളുകൾ പോസ്റ്റ് കാണുകയും പ്രശംസിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. 51 മിനിറ്റ് കൊണ്ട് 4.2 കിലോ മീറ്ററാണ് ഇവർ പൂർത്തിയാക്കിയത്.

ടാറ്റ കമ്പനിയുടെ 18-മത് മാരത്തണിൽ റെക്കോർഡ് ജനപങ്കാളിത്തമാണ് ഉണ്ടായിരുന്നത്. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ അനവധി പ്രദേശവാസികളാണ് പരിപാടിയിൽ പങ്കാളികളായത്. വിവിധ സാമൂഹിക ആവശ്യങ്ങൾക്കായി ജനങ്ങൾ ഒന്ന്ച്ച് പങ്കെടുത്തു.എന്നാൽ 80 കാരിയുടെ പ്രകടനം തന്നെയായിരുന്നു മാരത്തണിനെ ശ്രദ്ധേയമാക്കിയത്.

Tags: viralMarathon
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies