ഡൽഹിയ്ക്ക് ഇടക്കാല ആശ്വാസം; മഞ്ഞ് അകലുന്നു; താപനിലയിൽ നേരിയ വർദ്ധനവ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹിയ്‌ക്ക് ഇടക്കാല ആശ്വാസം; മഞ്ഞ് അകലുന്നു; താപനിലയിൽ നേരിയ വർദ്ധനവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കൊടും തണുപ്പിൽ നിന്ന് രക്ഷ.-ഡൽഹിയിൽ തണുപ്പിന് വിരാമം. ആശ്വാസമായി താപനിലയിൽ നേരിയ വർദ്ധനവ്. രാജ്യ തലസ്ഥാനത്ത താപനില 5.6 ഡിഗ്രിയിൽ നിന്ന് 12.2 ഡിഗ്രിയായി ഉയർന്നതായി കാലാവസ്ഥ കേന്ദ്രമായ സദർജംഗ് ഒബ്‌സർവേറ്ററിയിലെ റിപ്പോർട്ടിൽ വ്യക്തമാക്കി. പടിഞ്ഞാറൻ മേഖലയിലെ പർവതനിരകളിലുണ്ടായ കാറ്റിന്റെ ചലനമാണ് താപനില ഉയരാൻ കാരണമെന്ന് ഗവേഷകർ വ്യക്തമാക്കി.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഡൽഹി ഉണരുന്നത് തണുത്ത പ്രഭാതത്തെ വരവേറ്റുകൊണ്ടാണ്. തലസ്ഥാനത്തെ താപനില മൈനസ് നാല് ഡിഗ്രി വരെയാകുമെന്ന് കാലാവസ്ഥ ഏജൻസികൾ അറിയിച്ചിരുന്നു. കൊടും തണുപ്പിനെ പ്രതിരോധിക്കുന്നതിനായി വിവിധ മാർഗങ്ങളും അധികൃതർ നിർദ്ദേശിച്ചിരുന്നു. അതേസമയം,ഡൽഹി വടക്കൻ മേഖലകളിൽ തണുപ്പിന് ശമനമില്ല. കനത്ത മൂടൽമഞ്ഞിനെ തുടർന്ന് 16 ട്രെയിനുകളാണ് വൈകി ഓടുന്നതെന്ന് റെയിൽവേ അറിയിച്ചു.

വെള്ളിയാഴ്ച പുലർച്ചെ മുതൽ അന്തരീക്ഷത്തിൽ നേരിയ തോതിലുള്ള മാറ്റങ്ങൾ സംഭവിക്കുന്നതായും കാലാവസ്ഥ ഗവേഷണ വിഭാഗം അറിയിച്ചു. മിതമായ മൂടൽ മഞ്ഞും ആകാശം മേഘാവൃതമായിരിക്കുമെന്നും അറിയിച്ചിരുന്നു. ജനുവരി 20 മുതൽ 25 വരെ തലസ്ഥാനത്ത് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്

Tags: Delhicold
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies