സ്തനങ്ങൾക്ക് 11 കിലോയോളം തൂക്കം; കാൽമുട്ട് വരെ നീണ്ടു; രോഗം പിടിപെട്ടത് ഗർഭാവസ്ഥയിൽ; ഒടുവിൽ 23-കാരിക്ക് രക്ഷയായത് അമൃതയിലെ ഡോക്ടർമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്തനങ്ങൾക്ക് 11 കിലോയോളം തൂക്കം; കാൽമുട്ട് വരെ നീണ്ടു; രോഗം പിടിപെട്ടത് ഗർഭാവസ്ഥയിൽ; ഒടുവിൽ 23-കാരിക്ക് രക്ഷയായത് അമൃതയിലെ ഡോക്ടർമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 04:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മാറിടം അസാധാരണമായ വലിപ്പം വച്ചതിനെ തുടർന്ന് ഡോക്ടറെ സമീപിച്ച യുവതിക്ക് ഒടുവിൽ രക്ഷയായത് അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മിഡിൽ ഈസ്റ്റിൽ നിന്നെത്തിയ 23കാരിക്കായിരുന്നു അപൂർവ്വമായ രോഗാവസ്ഥയുണ്ടായിരുന്നത്.

ഗർഭിണിയായതിന് പിന്നാലെ യുവതിയുടെ മാറിടങ്ങൾ വലിപ്പം വച്ച് വരികയും 11 കിലോയോളം തൂക്കം വയ്‌ക്കുകയും ചെയ്തു. യുവതിയുടെ കാൽമുട്ടുകൾ വരെ സ്തനങ്ങൾ വലിപ്പം വച്ചതോടെ 23-കാരി ഗുരുതരാവസ്ഥയിലായി. ഇതോടെയായിരുന്നു സ്തനങ്ങളുടെ വലിപ്പം കുറയ്‌ക്കാനുള്ള ശസ്ത്രക്രിയ ഡോക്ടർമാർ നിർദേശിച്ചത്. ഫരീദാബാദിലുള്ള വിദഗ്ധ ഡോക്ടർമാരുടെ ചികിത്സയിൽ ശസ്ത്രക്രിയ നടത്തിയതിന് ശേഷം യുവതി സുഖം പ്രാപിച്ച് വരികയാണ്.

കഴിഞ്ഞ ഏഴ് മാസമായി സ്ത്‌ന വലിപ്പം വർധിക്കുന്ന അപൂർവ്വ രോഗത്തിന് വിധേയയായിരുന്നു യുവതി. 11 കിലോയോളം തൂക്കം വച്ചതോടെ എഴുന്നേറ്റ് നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയിലായി. അഞ്ച് മിനിറ്റിൽ കൂടുതൽ പരസഹായമില്ലാതെ നിൽക്കാൻ കഴിയാതെ വന്നതോടെയാണ് ഡോക്ടർമാർ ശസ്ത്രക്രിയ നിർദേശിച്ചത്.

ഗർഭാവസ്ഥയിലായിരുന്നു യുവതിക്ക് രോഗം പിടിപെട്ടതെന്ന് ഡോക്ടർമാർ കണ്ടെത്തി. ബിലാറ്ററൽ ജെസ്റ്റേഷണൽ ജൈജാന്റോമാസ്തിയ എന്നാണ് രോഗത്തിന്റെ പേര്. ഗർഭം ധരിച്ചിരിക്കുന്ന സമയത്ത് അപൂർവ്വമായി ചില സ്ത്രീകളിൽ കണ്ടുവരുന്ന അവസ്ഥയാണിത്. രോഗം ബാധിക്കുന്നതോടെ സ്തനങ്ങൾ അസാധാരണമാംവിധം വലിപ്പം വയ്‌ക്കാൻ തുടങ്ങും. ബ്രസ്റ്റ് ടിഷ്യൂവിന്റെ വളർച്ചയിൽ വ്യതിയാനം സംഭവിക്കുമ്പോഴാണ് ഇത്തരത്തിൽ സ്തന വളർച്ചയുണ്ടാകുന്നത്.

23-കാരിയിൽ പത്ത് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് ആവശ്യമായി വന്നതെന്ന് ഡോക്ടർമാർ പറയുന്നു. മുൻ വർഷങ്ങളിൽ പെൺകുട്ടിക്ക് ഗർഭം അലസിപ്പോയിരുന്നു. തുടർന്ന് മൂന്നാമതായി ഗർഭം ധരിച്ച അവസ്ഥയിലാണ് 23-കാരിയെ അപൂർവ്വ രോഗം പിടികൂടുന്നത്. തുടർന്ന് 22 ആഴ്ചയെത്തിയപ്പോൾ യുവതിയുടെ നില അതീവഗുരുതരമാവുകയും 3-ാമത്തെ ഗർഭം അബോർഷൻ ചെയ്യേണ്ടി വരികയുമായിരുന്നു. ഈ അവസ്ഥയിലാണ് ഫരീദാബാദിലെ അമൃത ആശുപത്രിയിലേക്ക് യുവതി എത്തുന്നത്.

സങ്കീർണമായ ശസ്ത്രക്രിയയ്‌ക്ക് ശേഷം നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സാധാരണ ജീവിതത്തിലേക്ക് തിരികെ വരാൻ കഴിയുമെന്നത് പ്രതീക്ഷിച്ചതെല്ലെന്നും പഴയ രൂപത്തിലേക്ക് ശരീരത്തെ തിരിച്ചുകിട്ടിയതിൽ അത്യധികം സന്തോഷമുണ്ടെന്നും യുവതി പറഞ്ഞു.

Tags: PREGNANCYDOCTORsurgery
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies