വോയ്‌സ് റെക്കോർഡ് ചെയ്ത് സ്റ്റാറ്റസാക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വോയ്‌സ് റെക്കോർഡ് ചെയ്ത് സ്റ്റാറ്റസാക്കാം; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 20, 2023, 10:10 pm IST
Facebook
Twitter
WhatsAppTelegram

ഇൻസ്റ്റന്റ് മെസേജിങ്ങിനായി ഏറ്റവുമധികമാളുകൾ ഉപയോഗിക്കുന്ന ഒന്നാണ് വാട്‌സ്ആപ്പ്. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഒരു യൂസർ ഫ്രണ്ട്‌ലി ആപ്പ് ആയതുകൊണ്ട് തന്നെ ലോകത്തിലേറ്റവും ആരാധകരുള്ള ആപ്ലിക്കേഷൻ കൂടിയാണ്.

മെസേജ് അയക്കുക എന്നതിലുപരി ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും പങ്കുവയ്‌ക്കാനും വോയ്‌സ്-വീഡിയോ കോളുകൾ ചെയ്യാനും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നു. ഇതുകൂടാതെ ഇഷ്ടപ്പെട്ട ചിത്രങ്ങളും വീഡിയോകളും സ്റ്റാറ്റസ് ആക്കി പോസ്റ്റ് ചെയ്യാനുള്ള ഓപ്ഷനും വാട്‌സ്ആപ്പിലുണ്ട്. 24 മണിക്കൂർ മാത്രം നീണ്ടുനിൽക്കുന്ന ഇത്തരം സ്റ്റാറ്റസുകൾ ദിവസവും ഇടാൻ ശ്രമിക്കുന്നവരാണ് നമ്മളിൽ പലരും. ഇപ്പോഴിതാ സ്റ്റാറ്റസ് ഇടുന്നവർക്ക് വേണ്ടി പുതിയ ഫീച്ചർ ഒരുക്കിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

പേഴ്‌സണൽ മേസേജുകളായി നാം അയയ്‌ക്കുന്ന വോയ്‌സ്‌നോട്ടുകളും വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടാനുള്ള ഓപ്ഷനാണ് മെറ്റ പരീക്ഷിക്കുന്നത്. വോയ്‌സ് റെക്കോർഡ് ചെയ്ത് അപ്പോൾ തന്നെ സ്റ്റാറ്റസ് ആക്കുന്നതിനുള്ള ഫീച്ചറാണ് നിലവിൽ വരിക. 30 സെക്കൻഡ് ദൈർഘ്യമുള്ള വോയ്‌സ്‌നോട്ടാണ് സ്റ്റാറ്റസ് ആക്കാൻ കഴിയുകയെന്നാണ് റിപ്പോർട്ട്.

നിലവിൽ ആൻഡ്രോയ്ഡ് 2.23.2.8 ന് വേണ്ടിയുള്ള വാട്‌സ്ആപ്പ് ബീറ്റാ വേർഷനിൽ പുതിയ സൗകര്യം ലഭ്യമായി തുടങ്ങിയിട്ടുണ്ടെന്നാണ് വിവരം. വൈകാതെ എല്ലാ വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങും.

Tags: whatsappvoice note
Share
Tweet
SendShare

More News from this section

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies