ഇത് എനിക്ക് പുനർജന്മമാണ്, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു; ഞാൻ വീഴുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ട്, അവർക്ക് സന്തോഷിക്കാൻ എന്റെ വേദനകളെ പങ്കുവെയ്ക്കില്ല: കങ്കണ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഇത് എനിക്ക് പുനർജന്മമാണ്, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു; ഞാൻ വീഴുന്നത് കാണാൻ കാത്തിരിക്കുന്നവരുണ്ട്, അവർക്ക് സന്തോഷിക്കാൻ എന്റെ വേദനകളെ പങ്കുവെയ്‌ക്കില്ല: കങ്കണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 09:33 am IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണാവത് വേഷമിടുന്ന ചിത്രമാണ് ‘എമർജൻസി’. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും ടീസറുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയായുള്ള കങ്കണയുടെ മേക്കോവർ അതിശയിപ്പിക്കുന്നതായിരുന്നു. കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും കഥയും നിർമ്മാണവും നിർവഹിക്കുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ ഷൂട്ടിം​ഗ് അവസാനിച്ചുവെന്ന് അറിയിച്ചിരിക്കുകയാണ് നടി. സിനിമയുടെ ചിത്രീകരണ വേളയിൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നുവെന്നും അതൊന്നും പങ്കുവെയ്‌ക്കാതിരുന്നത് താൻ തളരുന്നത് കാണാൻ കാത്തിരിക്കുന്നവർക്ക് സന്തോഷം നൽകേണ്ട എന്ന് തീരുമാനിച്ചതിനാലാണെന്നും പറയുകയാണ് കങ്കണ.

‘ഒരു നടിയെന്ന നിലയിൽ ഞാൻ ‘എമർജൻസി’ ഇന്ന് അവസാനിപ്പിക്കുമ്പോൾ, എന്റെ ജീവിതത്തിലെ മഹത്തായ ഒരു ഘട്ടം അതിന്റെ പൂർണ്ണമായ പൂർത്തീകരണത്തിലേക്ക് കടക്കുകയാണ്. ഞാൻ സുഖകരമായി യാത്ര ചെയ്തുവെന്ന് തോന്നുമെങ്കിലും സത്യം അതിൽ നിന്ന് വളരെ അകലെയാണ്. എന്റെ എല്ലാ സ്വത്തുക്കളും പണയപ്പെടുത്തിയതു മുതൽ, ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിൽ എനിക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതടക്കം വളരെയധികം പ്രയാസങ്ങളിലൂടെയാണ് ഞാൻ കടന്നു പോയത്. പ്രതികൂല കാലാവസ്ഥയിൽ സിനിമ എടുക്കുക എന്നത്, ഒരു വ്യക്തി എന്ന നിലയിൽ എന്റെ സ്വഭാവം കഠിനമായി പരീക്ഷിക്കപ്പെട്ടു. എന്റെ വികാരങ്ങളെക്കുറിച്ച് ഞാൻ  തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ഞാൻ ഇക്കാര്യങ്ങളൊന്നും പങ്കുവെച്ചില്ല. ഞാൻ വീഴുന്നത് കാണാൻ തീവ്രമായി ആഗ്രഹിക്കുന്നവരും എന്നെ കഷ്ടപ്പെടുത്താൻ എല്ലാം ചെയ്യുന്നവരും എനിക്ക് ചുറ്റുമുണ്ട്. അവർക്ക് സന്തോഷിക്കുന്നതിന് എന്റെ വേദനകളെ പങ്കുവെയ്‌ക്കാൻ ഞാൻ തയ്യാറല്ലായിരുന്നു’.

‘നിങ്ങളുടെ സ്വപ്നങ്ങൾക്കായി, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി കഠിനാധ്വാനം ചെയ്താൽ മാത്രം മതിയെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അത് തെറ്റാണ്. നിങ്ങൾ ഒരു കാര്യം ചിന്തിക്കുക, നിങ്ങൾ യോഗ്യനാണെങ്കിലും നിങ്ങൾക്ക് കഠിനമായി പ്രവർത്തിക്കേണ്ടി വരും. നിങ്ങളുടെ പരിധിക്കപ്പുറം നിങ്ങൾ പരീക്ഷിക്കപ്പെടും, നിങ്ങൾ തകർക്കപ്പെടും. നിങ്ങൾക്ക് കഴിയുന്നത് വരെ നിങ്ങളെത്തന്നെ കാത്തു സൂക്ഷിക്കുക. ജീവിതം നിങ്ങളെ ഒഴിവാക്കിയാൽ നിങ്ങൾ ഭാഗ്യവാന്മാരാണ്. എന്നാൽ നിങ്ങളെ ജീവിതം തകർത്തുവെങ്കിൽ അത് ആഘോഷിക്കൂ. എന്തെന്നാൽ, അപ്പോഴാണ് നിങ്ങൾക്ക് പുനർജനിക്കാൻ സാധിക്കുക. ഇത് എനിക്ക് ഒരു പുനർജന്മമാണ്, മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ജീവിച്ചിരിക്കുന്നതായി തോന്നുന്നു. എനിക്കുവേണ്ടി ഇത് സാധ്യമാക്കിയതിന് എന്റെ അസാമാന്യ കഴിവുള്ള ടീമിന് നന്ദി. എന്നെപ്പറ്റി തിരക്കുന്നവർ അറിഞ്ഞു വെയ്‌ക്കുക, ഞാൻ ഇപ്പോൾ സുരക്ഷിതമായ സ്ഥലത്താണ്. ഞാൻ ഇല്ലായിരുന്നുവെങ്കിൽ ഞാൻ ഇതൊന്നും പങ്കിടില്ലായിരുന്നു. ദയവായി വിഷമിക്കേണ്ട, എനിക്ക് നിങ്ങളുടെ അനുഗ്രഹവും സ്നേഹവും മാത്രമേ ആവശ്യമുള്ളൂ’ എന്നാണ് കങ്കണ ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

Tags: kangana ranautEmergency
Share
Tweet
SendShare

More News from this section

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies