മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധം; 'കാന്താര 2' ഉടൻ വരുമെന്ന് ഹൊംബാളെ ഫിലിംസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധം; ‘കാന്താര 2’ ഉടൻ വരുമെന്ന് ഹൊംബാളെ ഫിലിംസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 21, 2023, 12:16 pm IST
Facebook
Twitter
WhatsAppTelegram

സമീപകാല പാൻ ഇന്ത്യൻ സിനിമകളിൽ ഏറ്റവും വലിയ വിജയമായിരുന്നു ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത കന്നഡ ചിത്രം കാന്താര. മികച്ച നിരൂപക പ്രശംസ പിടച്ചുപ്പറ്റിയ ചിത്രം 400 കോടിക്ക് മുകളിലാണ് കളക്ഷൻ നേടിയത്. അപ്രതീക്ഷിത വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ, ‘കാന്താര 2’ അധികം വൈകാതെ തന്നെ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹൊംബാളെ ഫിലിംസിന്റെ സഹസ്ഥാപകൻ വിജയ് കിരങ്ങണ്ടൂർ. ഇത് കാന്താരയുടെ തുടർച്ച അല്ലെന്നും പ്രീക്വൽ ആണെന്നും അദ്ദേഹം വ്യക്തമാക്കി. ഡെഡ്‌ലൈനുമായുള്ള അഭിമുഖത്തിലാണ് കാന്താര 2-ന്റെ ജോലികൾ ഋഷഭ് ഷെട്ടി ആരംഭിച്ചുവെന്ന് നിർമ്മാതാവ് വെളിപ്പെടുത്തിയിരിക്കുന്നത്.

‘ഗ്രാമവാസികളും ദൈവവും രാജാവും തമ്മിലുള്ള ബന്ധത്തിന്റെ കഥയായിരിക്കും കാന്താര 2. ഗ്രാമവാസികളെയും ചുറ്റുമുള്ള ഭൂമിയെയും സംരക്ഷിക്കാൻ രാജാവ് ദേവനുമായി ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നു, പക്ഷേ കാര്യങ്ങൾ മറിച്ചായി. ഈ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധമാണ് സിനിമയുടെ കാതൽ. ജൂണിൽ ഷൂട്ടിംഗ് ആരംഭിക്കാനാണ് പദ്ധതി. ഷൂട്ടിംഗിന്റെ ഒരു ഭാഗത്തിന് മഴക്കാലം ആവശ്യമാണ്, അടുത്ത വർഷം ഏപ്രിൽ അല്ലെങ്കിൽ മെയ് മാസത്തിൽ പാൻ ഇന്ത്യൻ റിലീസ് ചെയ്യാനാണ് ഞങ്ങൾ ഉദ്ദേശിക്കുന്നത്’.

‘ഋഷഭ് ഷെട്ടി കർണാടകയിലുള്ള തീരപ്രദേശങ്ങളിലെ വനങ്ങളിൽ പോയിരിക്കുകയാണ്. നാടോടിക്കഥകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ രണ്ട് മാസമായി അദ്ദേഹം വിശ്രമിത്തിലാണ്. കാന്താര 2 വിന്റെ ബജറ്റ് വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും സിനിമയുടെ ഭം​ഗി നഷ്ടപ്പെടാതിരിക്കാൻ ആദ്യ ഭാ​ഗത്തിന്റേതിന് സമാനമായ ശൈലിയും ആഖ്യാനവും ഛായാഗ്രഹണവും തന്നെയായിരിക്കും കാന്താര 2-നും’ എന്ന് വിജയ് കിരങ്ങണ്ടൂർ പറഞ്ഞു.

 

Tags: Rishab ShettyKantara 2
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

Latest News

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies