ബ്രിട്ടൺ പുതിയ രാജാവ് മേയിൽ; പതിവിലും വിപരീതമായി സ്ഥാനാരോഹണ ചടങ്ങുകൾ; ചാൾസ് മൂന്നാമൻ ചടങ്ങിനെത്തുക സൈനിക വേഷത്തിൽ ; പിന്നിലെ കാരണമിതാണ്
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബ്രിട്ടൺ പുതിയ രാജാവ് മേയിൽ; പതിവിലും വിപരീതമായി സ്ഥാനാരോഹണ ചടങ്ങുകൾ; ചാൾസ് മൂന്നാമൻ ചടങ്ങിനെത്തുക സൈനിക വേഷത്തിൽ ; പിന്നിലെ കാരണമിതാണ്

King Charles III To Break Centuries-Old Tradition At His Upcoming Coronation

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 10:23 am IST
Facebook
Twitter
WhatsAppTelegram

എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം മകൻ ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ പുതിയ രാജാവാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. 2023 മെയ് മാസത്തിലാകും അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്ഥാനാരോഹണമെന്നാണ് പുതിയ വിവരം. സ്ഥാനാരോഹണ ചടങ്ങിൽ അദ്ദേഹം പതിവിലും വിപരീതമായി പരമ്പരാഗത രാജകീയ വസ്ത്രം ധരിക്കില്ലെന്നാണ് വിവരം. നൂറ്റാണ്ടുകളായി രാജാക്കന്മാർ പിന്തുടർന്ന് വന്നിരുന്ന സമ്പ്രാദയത്തെ അംഗീകരിക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി മാദ്ധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സാധാരണയായി കിരീടധാരണ ചടങ്ങിൽ പട്ട് സ്റ്റോക്കിംഗുകളും ബ്രീച്ചുകളുമാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ചാൾസ് മൂന്നാമൻ സൈനിക യൂണിഫോം ധരിച്ചാകും സ്ഥാനാരോഹണ ചടങ്ങിനെത്തുകയെന്നാണ് പ്രാഥമിക വിവരം. പാരമ്പര്യമായി പിന്തുടർന്ന് വരുന്ന പലതും ഉപേക്ഷിക്കുമെന്നും വിവരമുണ്ട്. പുരാതന ആചാരങ്ങളും വേഷവും മറ്റും ഉപേക്ഷിക്കാനൊരുങ്ങുന്നവയിൽ പെടുന്നു.

ചാൾസ് രാജകുമാരന്റെയും ഭാര്യ കാമിലയുടെയും കിരീടധാരണ ചടങ്ങ് മെയ് 6-നാണ് നടക്കുക. വെസ്റ്റ്മിൻസ്റ്റർ ആബിയിലാണ് ചടങ്ങുകൾ നടക്കുക. മെയ് 7-ന് സർ കാസിൽ കിരീടധാരണ കച്ചേരിയും സംഘടിപ്പിക്കും. ലോക പ്രശ്‌സതരായ ഗായകരുടെ നേതൃത്വത്തിലാകും പരിപാടി സംഘടിപ്പിക്കുക. ചടങ്ങിൽ ആയിരക്കണക്കിന് പൊതുജനങ്ങളെ പങ്കെടുപ്പിക്കും.ഇതിന് മുന്നോടിയായി ടിക്കറ്റുകൾ വിതരണം ചെയ്യുന്നതിനായി പൊതു ബാലറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്. വിഭവ സമൃദ്ധമായ സദ്യയും പരിപാടിയോട് അനുബന്ധിച്ചുണ്ടാകും.

Tags: King Charles III
Share
Tweet
SendShare

More News from this section

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ നിര്‍ദേശം; ‘ഏറ്റവും സമഗ്രമായത്’ എന്ന് യുക്രെയ്ന്‍

‘ധൈര്യത്തിനും ഉത്തരവാദിത്തബോധത്തിനും ഉന്നത മാതൃക’; പൈലറ്റ് സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ദുബായ് കിരീടാവകാശി

ഹോര്‍മുസ് കടലിടുക്കില്‍ കുവൈത്ത് ടാങ്കറിന് നേരെ ആക്രമണം; അഞ്ച് ഇന്ത്യന്‍ നാവികര്‍ സുരക്ഷിതര്‍

ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

Latest News

‘ഓസ്ട്രേലിയയില്‍ ജോലി ശരിയാക്കാം’; വിശ്വസിപ്പിച്ച് 21 ലക്ഷം തട്ടി, യുവാവും യുവതിയും അറസ്റ്റില്‍

ഹോട്ടല്‍-ജ്യൂസ് സ്റ്റാള്‍ ലൈസന്‍സിന് 10,000 രൂപ കൈക്കൂലി; പിടിക്കപ്പെടാതിരിക്കാന്‍ ക്ലോസറ്റിലിട്ട് ഫ്‌ലഷ് ചെയ്തു; ക്ലോസറ്റ് പൊളിച്ച് തെളിവ് കണ്ടെത്തി വിജിലന്‍സ്; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പിടിയില്‍

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

കന്നുകാലി വളര്‍ത്തലിന് സഹകരണ മേഖലയുടെ കരുത്ത്; ബയോഗ്യാസ് മുതല്‍ വിപണനം വരെ സമ്പൂര്‍ണ സംവിധാനം: അമിത് ഷാ

ഐടി ജീവനക്കാര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സിനിമാ മേഖലയിലുള്ളവര്‍ക്കും എംഡിഎംഎ വില്‍പ്പന; ഫാഷന്‍ ഫോട്ടോഗ്രാഫര്‍ എക്‌സൈസ് പിടിയില്‍

43-ാം നിലയുടെ ബാല്‍ക്കണിയില്‍ നിന്ന് ചാടി 35കാരന്‍; രക്ഷിക്കാന്‍ ശ്രമിച്ചിട്ടും ജീവന്‍ രക്ഷിക്കാനായില്ല

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies