ഇന്ന് ആകാശത്ത് വിസ്മയം; ശുക്രനും ശനിയും ഒന്നിക്കും; അപൂർവ്വ കാഴ്ച സംപ്രേഷണം ചെയ്യും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ന് ആകാശത്ത് വിസ്മയം; ശുക്രനും ശനിയും ഒന്നിക്കും; അപൂർവ്വ കാഴ്ച സംപ്രേഷണം ചെയ്യും

Saturn and Venus Conjunction

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 03:46 pm IST
Facebook
Twitter
WhatsAppTelegram

ജനുവരി 22 ഏറെ പ്രത്യേക നിറഞ്ഞ ദിനമാണ്. സൗരയൂഥത്തിലെ ഗ്രഹങ്ങളായ ശനിയും ശുക്രനും അടുത്തുവരുന്ന ദിനമാണ് ഇന്ന്. ഏകദേശം 13 കോടിയിലധികം കിലോമീറ്റർ അടുത്താകും ഇരു ഗ്രഹങ്ങളുമെത്തുക. ഇരു ഗ്രഹങ്ങളുടെയും ഭ്രമണപഥങ്ങൾ ഭൂമിയിൽ നിന്ന് വളരെ അടുത്ത് ദൃശ്യമാകുന്ന തരത്തിലാണ് ഇന്ന് കാണപ്പെടുക എന്നതാണ് പ്രത്യേകത.

ശനിയും ശുക്രനും പരസ്പരം വളറെ അടുത്ത് വരുന്നതിനെ ‘സംയോജനം’ എന്നാമ് ശാസ്ത്ര ലോകം വിളിക്കുന്നത്. സൂര്യനിൽ നിന്നുളള രണ്ടാമത്തെ ഗ്രഹമാണ് ശുക്രൻ. ശനി സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹവുമാണ്. ഈ ഗ്രഹങ്ങൾ ഒരുമിച്ച് വരുന്നത് വീട്ടിലിരുന്ന് തന്നെ കാണാൻ കഴിയും. അതിനുള്ള സൗകര്യമൊരുക്കി തരുകയാണ് വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്ട്. ഈ സംവിധാനം വഴി ഇരു ഗ്രഹങ്ങശളും അടുത്തെത്തുന്നത് കാണാൻ കഴിയും. വെർച്വൽ ടെലിസ്‌കോപ്പ് പ്രോജക്റ്റിന്റെ വെബ്സൈറ്റിലും യൂട്യൂബ് ചാനലിലും ഇത് ലഭ്യമാവും.

In-the-Sky.org പറയുന്നത് പ്രകാരം, ന്യൂ ഡൽഹിയിൽ നിന്ന് ഈ രണ്ട് ഗ്രഹങ്ങളെയും തെക്കുപടിഞ്ഞാറൻ ചക്രവാളത്തിന് 16 ഡിഗ്രി മുകളിലായി ഇന്ത്യൻ സമയം ഏകദേശം വൈകുന്നേരം 6:07 വരെ കാണാൻ കഴിയും. അവ പിന്നീട് ചക്രവാളത്തിലേക്ക് മായും. സൂര്യൻ അസ്തമിച്ച് ശേഷം 1 മണിക്കൂർ 39 മിനിറ്റ് കഴിഞ്ഞ് 7:30ന് ഇവ ചുരുങ്ങും.

See the conjunction of Venus and Saturn in free webcast on Jan. 22 https://t.co/Gbp8DARc0K pic.twitter.com/7UDdpPlkeX

— SPACE.com (@SPACEdotcom) January 20, 2023

ശുക്രൻ ശനിയെക്കാൾ 100 മടങ്ങ് തെളിച്ചതോടെ ആയിരിക്കും ദൃശ്യമാവുകയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഈ സംയോജന സമയത്ത് രണ്ട് ഗ്രഹങ്ങളും വളരെ അടുത്തായിരിക്കും, ആകാശ നിരീക്ഷകർക്ക് ബൈനോക്കുലറോ ഉപകരണങ്ങളോ ഇല്ലാതെ എളുപ്പത്തിൽ ഈ കാഴ്ച കാണാൻ കഴിയും. ശനിയെ കാണുന്നത് അത്ര എളുപ്പമായിരിക്കില്ല എന്നാണ് സൂചന. കാലാവസ്ഥ ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും അനുകൂലമാകുമ്പോൾ മാത്രമേ ഈ കാഴ്ച വ്യക്തമായി കാണാൻ കഴിയൂ എന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ശനിയാഴ്ച ജനുവരി മാസത്തിലെ അമാവാസിയായിരുന്നു, അതിന്റെ അടുത്ത ദിവസമായ ഇന്ന് ചന്ദ്രന്റെ തെളിച്ചം 2 ശതമാനം മാത്രമാണ്. ഇതും പ്രതികൂല ഘടകമായേക്കും എന്നാണ് വിലയിരുത്തൽ.

 

 

Tags: VENUSSATURNconjunction
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies