നിലവാരമില്ലാത്ത സിറപ്പുകൾ നൽകുന്ന കമ്പനികൾക്കെതിരെ ഉടൻ നടപടി; ശക്തമായ താക്കീതുമായി ലോകാരോ​ഗ്യ സംഘടന
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

നിലവാരമില്ലാത്ത സിറപ്പുകൾ നൽകുന്ന കമ്പനികൾക്കെതിരെ ഉടൻ നടപടി; ശക്തമായ താക്കീതുമായി ലോകാരോ​ഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 12:51 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: നിലവാരമില്ലാത്ത മരുന്നുകൾ എത്രയും വേ​ഗം ഒഴിവാക്കണമെന്ന്
ലോകാരോ​ഗ്യ സംഘടന. മലിനീകരണം സൃഷ്ടിക്കുന്ന ഇത്തരം മരുന്നുകൾ പുറത്തിറക്കുന്ന കമ്പനികൾക്കെതിരെ ഉടൻ നടപടി എടുക്കുമെന്നും സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു.

നിരവധി ശിശുമരണങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്തതിനെ തു‍ടർന്നാണ് കർശന നിർദ്ദേശം ഡബ്ല്യുഎച്ച്ഒ നൽകിയത്. ഗാംബിയ,ഇൻഡോനേഷിയ, ഉസ്ബെസ്കിസ്താൻ എന്നീ രാജ്യങ്ങളിലാണ് ചുമയ്‌ക്കുള്ള സിറപ്പ് ഉപയോ​ഗിച്ച് കുഞ്ഞുങ്ങൾ മരണപ്പെട്ടത്.

ഈ രാജ്യങ്ങളിൽ ഉപയോ​ഗിച്ച സിറപ്പുകളിൽ ഡൈ എത്തലിൻ ​​ഗ്ലൈക്കോൾ
അമിതമായിരുന്നു. ഇതാണ് ശിശു മരണങ്ങൾ വർദ്ധിക്കാൻ കാരണമായത്. സെന​ഗൾ, കംബോഡിയ, ഫിലിപ്പിയൻ തുടങ്ങിയ രാജ്യങ്ങളിലും ഈ സിറപ്പ് വില്പനയ്‌ക്കുണ്ട്. അതിനാൽ കൂടുതൽ ​ജാ​ഗ്രത പുലർത്തണമെന്ന്ലോകാരോ​ഗ്യ സംഘടന ആവശ്യപ്പെട്ടു. കൂടാതെ, ​ഗുരുതരമായ അവസ്ഥയിലേക്ക് കടക്കുന്നതിന് മുമ്പ് ഇതിനെതിരെ 194 അം​ഗരാജ്യങ്ങളും നടപടി സ്വീകരിക്കണമെന്നും ഡബ്ല്യുഎച്ച്ഒ നിർദ്ദേശം നൽകി.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടിൾക്ക് ഇത്രയും ​ഗുരുതരമായ മരുന്നുകൾ നൽകുന്നതിനെ കുറിച്ചും ഡബ്ല്യുഎച്ച്ഒ അപലപിച്ചു. കൂടാതെ, ഈ സിറപ്പുകൾ ചെറിയൊരു അളവിൽപോലും കുട്ടികൾക്ക് നൽകുന്നത് അപകടത്തിലേക്കാകും വഴിവെക്കുന്നതെന്നും പറഞ്ഞു.

നിലവാരമില്ലാത്ത മരുന്ന് ഉല്പന്നങ്ങൾ നീക്കം ചെയ്യാനുള്ള നടപടികൾ സ്വീകരീക്കണം. ലൈസൻസുള്ള വിതരണക്കാരിൽ നിന്ന് മാത്രം മരുന്ന് വാങ്ങണം. അം​ഗികാരമില്ലാത്ത നിർമ്മാണ കമ്പനികൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും മേൽപറഞ്ഞ രാജ്യങ്ങൾക്ക് ലോകാരോ​ഗ്യ സംഘടന നിർദ്ദേശം നൽകി.

Tags: WHOchild death
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies