'രാജസ്ഥാനിൽ ബിജെപിയ്ക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം' അധികാരം പിടിച്ചെടുക്കുമെന്ന് ജെപി നദ്ദ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാജസ്ഥാനിൽ ബിജെപിയ്‌ക്ക് നാലിൽ മൂന്ന് ഭൂരിപക്ഷം’ അധികാരം പിടിച്ചെടുക്കുമെന്ന് ജെപി നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 04:32 pm IST
FacebookTwitterWhatsAppTelegram

ജയ്പൂർ: രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി വൻഭൂരിപക്ഷത്തോടെ അധികാരത്തിൽ എത്തുമെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ. ബിജെപി മാത്രമാണ് പൂർണമായും ദേശീയ താത്പര്യം സംരക്ഷിക്കുന്നത്. മറ്റ് പാർട്ടികൾക്ക് മക്കൾ രാഷ്‌ട്രീയത്തിലാണ് താത്പര്യം. കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളും മക്കൾ രാഷ്‌ട്രിയം മാത്രമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക പാർട്ടികളെയും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിൽ റെക്കോർഡ് വിജയം ബിജെപി കരസ്ഥമാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ജൻ ആക്രോശ് യാത്ര സംഘടിപ്പിച്ച പാർട്ടി സംസ്ഥാന ഘടകത്തിനെ അദ്ദേഹം അനുമോദിച്ചു.

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെതിരെ കടുത്ത വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് സൈബർ ആക്രമണവും സ്ത്രീകൾക്കും ദളിതർക്കും എതിരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചു വരികയാണ്. കൂടാതെ വൈദ്യുതി നിരക്ക് വർദ്ധനവുകൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്. രാജസ്ഥാനിലെ ജനങ്ങൾ പൂർണമായും കോൺഗ്രസിനെ ഛിന്നഭിന്നമാക്കുമെന്നും ജെപി നദ്ദ ആഞ്ഞടിച്ചു. ‘ജൻ ആക്രോശ് യാത്ര’ വിജയകരമാക്കിയ എല്ലാ രാഷ്‌ട്രീയ പ്രവർത്തകർക്കും
അദ്ദേഹത്തിന്റെ എല്ലാവിധ ആശംസകളും അറിയിച്ചു.

ബിജെപിയുടെ ആശയവും സേവനവും രാജ്യത്തിന് മുഴുവൻ എത്തിക്കുക എന്നതാണ് പാർട്ടിയുടെ പരമപ്രധാനമായ ദൗത്യമെന്ന് നദ്ദ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഊർജവും നേതൃത്വവും പ്രവർത്തകർക്ക് പ്രചോദനമാണ്. ഈ ജനപിന്തുണ 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയാണ്. ബിജെപി സർക്കാർ പ്രവർത്തിക്കുന്നത് സാമൂഹ്യ ആവശ്യങ്ങൾ മുൻനിർത്തിയാണ് നദ്ദ കൂട്ടിചേർത്തു.

Tags: Jaypur
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies