ഹോട്ടൽ ജീവനക്കാരന് ശമ്പളത്തോട് കൂടി അവധി നൽകിയില്ല; അടുക്കളയിലേക്ക് പാറ്റകളെ അഴിച്ചുവിട്ട് പാചകക്കാരന്റെ പ്രതികാരം 
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോട്ടൽ ജീവനക്കാരന് ശമ്പളത്തോട് കൂടി അവധി നൽകിയില്ല; അടുക്കളയിലേക്ക് പാറ്റകളെ അഴിച്ചുവിട്ട് പാചകക്കാരന്റെ പ്രതികാരം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 24, 2023, 11:13 pm IST
Facebook
Twitter
WhatsAppTelegram

പാചകം ചെയ്തുകൊണ്ടിരിക്കുമ്പോൾ പാചകക്കാരന് ദേഷ്യം വന്നാൽ എന്ത് സംഭവിക്കും? തയ്യാറാക്കിക്കൊണ്ടിരിക്കുന്ന വിഭവം മോശമാവാനുള്ള സാധ്യത കൂടുതലാണല്ലേ.. സമാനരീതിയിൽ ഒരു ഹോട്ടൽ ജീവനക്കാരൻ ചെയ്ത പണിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അവധി ദിവസത്തെ ശമ്പളവുമായി ബന്ധപ്പെട്ട തർക്കം കലാശിച്ചത് ഹോട്ടലിലെ അടുക്കളയിലേക്ക് ഒരു കൂട്ടം പാറ്റകളെ അഴിച്ചുവിട്ടുള്ള പ്രതികാര നടപടിയിലായിരുന്നുവെന്ന് മാത്രം.

യുകെയിലെ ഒരു റെസ്റ്റോറന്റിലാണ് വിചിത്രമായ സംഭവമുണ്ടായത്. അവധിയെടുത്ത ദിവസത്തെ ശമ്പളം വേണമെന്നായിരുന്നു ഹോട്ടൽ ജീവനക്കാരന്റെ ആവശ്യം. എന്നാൽ ഹോട്ടലുടമ ഇത് അംഗീകരിച്ചില്ല. പ്രകോപിതനായ പാചകക്കാരൻ 20 പാറ്റകളെ കൊണ്ടുവന്ന് ഹോട്ടലിന്റെ അടുക്കളയിലേക്ക് തുറന്നുവിട്ടു. ടോണി വില്യംസ് എന്ന 25-കാരനാണ് അപൂർവ്വമായ രീതിയിൽ പ്രതികാര നടപടി ചെയ്തത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഹോട്ടലുടമയുമായി തർക്കം തുടങ്ങിയപ്പോൾ തന്നെ ജീവനക്കാരനായ ടോണി പാറ്റകളെ വച്ച് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. രണ്ട് ദിവസത്തിന് ശേഷം ഇയാൾ ഭീഷണിപ്പെടുത്തിയ പ്രകാരം റെസ്റ്റോറന്റിലെത്തുകയും പാറ്റകളെ അടുക്കളയിലേക്ക് തുറന്നുവിടുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

പാമ്പുകൾക്കും മറ്റ് ജീവികൾക്കും ആഹാരമായി നൽകുന്ന പ്രത്യേകത തരം പാറ്റകളാണ് പ്രതി ഇതിനായി ഉപയോഗിച്ചത്. സംഭവത്തിന് പിന്നാലെ ഉപഭോക്താക്കളുടെ സുരക്ഷയെ മുൻനിർത്തി റെസ്റ്റോറന്റ് അടച്ചിട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 17 മാസത്തെ ജയിൽവാസത്തിന് ശിക്ഷിക്കുകയും രണ്ട് വർഷം ജോലിയിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

Tags: UKcookcockroach
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies