ചക്ക തിന്നതിന് ശേഷം വെള്ളം കുടിക്കാമോ? ഇതറിഞ്ഞിരിക്കണം..
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചക്ക തിന്നതിന് ശേഷം വെള്ളം കുടിക്കാമോ? ഇതറിഞ്ഞിരിക്കണം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 12:14 am IST
Facebook
Twitter
WhatsAppTelegram

ചക്ക! മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പഴമാണിത്. ചക്ക പായസം മുതൽ ചക്ക കൂട്ടാൻ വരെ നാം തയ്യാറാക്കും. ചക്ക വറുത്തതിനും ചക്ക വരട്ടിയതിനുമുള്ള ആരാധകരും ചെറുതല്ല. ചക്ക സീസണായി കഴിഞ്ഞാൽ സകല മലയാളികളുടെയും വീട്ടിൽ പിന്നെ ചക്കയാണ് താരം. അടുക്കളയിൽ ചക്ക വിഭവങ്ങളുടെ വിളയാട്ടമായിരിക്കും പിന്നീട് സംഭവിക്കുക.

അത്രമേൽ പ്രിയങ്കരമായ ചക്ക തിന്നുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചക്ക വയറുനിറയെ കഴിച്ചുകഴിഞ്ഞാൽ തൊട്ടുപിന്നാലെ വെള്ളം കുടിക്കരുതെന്നാണ് പഴമക്കാരുടെ ചൊല്ല്. അതെന്തേ എന്ന് നാം ചിന്തിച്ചിരിക്കാം. ചക്ക അകത്താക്കിയതിന് ശേഷം വെള്ളം കുടിച്ചാൽ പണി പാളുമെന്നാണ് മുതിർന്നവർ പറയുക. ഇതിൽ സത്യമുണ്ടോ?

ഉണ്ടെന്നതാണ് യാഥാർത്ഥ്യം. പാകം ചെയ്യാത്ത ചക്ക അതുപോലെ തന്നെ അകത്താക്കി കഴിഞ്ഞാൽ തൊട്ടുപിന്നാലെ വെള്ളം കുടിക്കരുത്. ഇത് ദഹനസംബന്ധമായ നിരവധി പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ചിലരിൽ വയറിളക്കമുണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ ചക്ക കഴിച്ചാൽ ഒരിടവേളയെടുത്തതിന് ശേഷം മാത്രം വെള്ളം കുടിക്കുക. അതുപോലെ ചക്ക തിന്നുന്നതിനൊപ്പം പാൽ കുടിക്കുകയും ചെയ്യരുത്. അതും ദഹനത്തെ ബാധിച്ചേക്കാം. ചിലരിൽ ചർമ്മരോഗങ്ങൾ പോലും ഉണ്ടാകാൻ സാധ്യതയുണ്ട്. ചക്ക കഴിക്കുമ്പോൾ ചക്ക മാത്രം അകത്താക്കുന്നതാണ് നല്ലത്. ഒരുമണിക്കൂറിന് ശേഷം മറ്റ് ആഹാരപദാർത്ഥങ്ങൾ കഴിക്കുന്നത് ദോഷം ചെയ്യില്ല.

Tags: water
Share
Tweet
SendShare

More News from this section

മുല്ലപ്പെരിയാർ വീണ്ടും ചൂടുപിടിക്കുന്നു; സുരക്ഷാ പരിശോധന സെപ്തംബർ ഒന്നിന്, പുതിയ ഡാമെന്ന നിലപാടിൽ കേരളം

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies