റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി; രണ്ട് പേർ അറസ്റ്റിൽ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തി; രണ്ട് പേർ അറസ്റ്റിൽ

Islamic flag hoisted on Republic Day in Madarsa, two arrested

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 12:53 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: റിപ്പബ്ലിക് ദിനത്തിൽ മദ്രസയ്‌ക്ക് മുൻപിൽ ഇസ്ലാമിക പതാക ഉയർത്തിയ രണ്ട് പേർ അറസ്റ്റിൽ.ഉത്തർ പ്രദേശിലെ ബരാബങ്കിയിലാണ് സംഭവം. ഹാഫിസ് മുഹമ്മദ് സൊഹ്‌റാബ്, മുഹമ്മദ് ,തഫ്‌സിൽ തബ്രീസ് മിജാമുദ്ദീൻ റിസ്വാൻ എന്നിവരാണ് പോലീസ് പിടിയിലായത്. സംഭവത്തിൽ പതാക ഉയർത്തിയതെന്ന് ആരോപിക്കുന്ന ഒരാൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസിഫ് എന്നയാൾക്കായുള്ള തിരച്ചിലാണ് പോലീസ് ആരംഭിച്ചത്. നിലവിൽ ഇയാൾ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

ഇന്നലെയാണ് സംഭവം. മദ്രസയിൽ ത്രിവർണ പതാക അനുവദനീയമല്ലെന്ന കാരണത്താലാണ് മൂവർ സംഘം മദ്രസയ്‌ക്ക് മുന്നിൽ പച്ച നിറത്തിലുള്ള ഇസ്ലാമിക പതാക ഉയർത്തിയതെന്ന് പറഞ്ഞു. പതാക ഉയർത്തിയതിന് പിന്നാലെ മധുരപലഹാരങ്ങളും വിതരണം ചെയ്തു. റിപ്പബ്ലിക് ദിനത്തിൽ ഇത്തരം പ്രവൃത്തി ചെയ്തതിനെതിരെ ഗ്രാമവാസികൾ കടുത്ത പ്രതിഷേധവുമായെത്തിയിരുന്നു. തുടർന്ന് പ്രദേശവാസികൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിച്ച് പോലീസിൽ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് ഉയർത്തിയ പതാക അഴിച്ചുമാറ്റാൻ പോലീസ് ഉത്തരവിട്ടു. പിന്നാലെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പതാക ഉയർത്തിയത് ആസിഫാണെന്ന് വ്യക്തമായത്. പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെ ഇയാൾ ഒളിവിൽ പോവുകയായിരുന്നുവെന്നും അറസ്റ്റിലായവർ പറഞ്ഞു.

Tags: republic dayarrestedislamic flagmadarsa
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies