സഞ്ചാരികൾക്ക് പുത്തൻ നിർദ്ദേശങ്ങളുമായി ഗോവ സർക്കാർ; നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സഞ്ചാരികൾക്ക് പുത്തൻ നിർദ്ദേശങ്ങളുമായി ഗോവ സർക്കാർ; നിർദ്ദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2023, 01:11 pm IST
Facebook
Twitter
WhatsAppTelegram

പനാജി: ഇന്ത്യയുടെയും ലോകത്തിന്റെയും പലഭാഗത്തുനിന്നായി ലക്ഷക്കണക്കിന് സഞ്ചാരികളാണ് ഒരോവർഷവും ഗോവയിൽ എത്തുന്നത്. ഇത്തരത്തിലെത്തുന്ന സഞ്ചാരികളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി നിർദേശങ്ങളുമായെത്തിയിരിക്കുകയാണ് ഗോവ സർക്കാർ. നിർദ്ദേശങ്ങൾ പാലിക്കാത്തവരിൽനിന്ന് 50000 രൂപവരെ പിഴ ഈടാക്കും. ഒപ്പം അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ കടകൾക്കും കെട്ടിടങ്ങൾക്കും പൂട്ട് വീഴും.

വിദേശസഞ്ചാരികളുടെ അനുമതിയില്ലാതെ അവർക്കൊപ്പം സെൽഫിയോ ഫോട്ടോയോ എടുക്കാൻ പാടില്ല. സൺ ബാത്ത് ചെയ്യുന്നവരുടെയും കടലിൽ കുളിക്കുന്നവരുടെയും സ്വകാര്യത സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്. ഗോവാ ബീച്ചിലും പ്രദേശത്തും മദ്യപിക്കാനോ ലൈസൻസില്ലാതെ ബീച്ചിൽ മദ്യവിൽപ്പന നടത്താനോ പാടില്ല. മദ്യം കഴിക്കുന്നതിനായി സഞ്ചാരികൾക്ക് ലൈസൻസോടെ പ്രവർത്തിക്കുന്ന റെസ്റ്റോറന്റുകളും ഹോട്ടലുകളും തിരഞ്ഞെടുക്കാവുന്നതാണ്. ഇത് കൂടാതെ പൊതുസ്ഥലങ്ങളിൽ ഭക്ഷണം പാചകം ചെയ്യാനും അനുമതിയില്ല. സഞ്ചാരികൾ പൈതൃക സ്വത്തുക്കളും ചുമരെഴുത്തുകളും നശിപ്പിക്കരുതെന്നും ചെങ്കുത്ത് പ്രദേശങ്ങളിൽ കയറാനോ ഫോട്ടോ എടുക്കാനോ ശ്രമിക്കരുതെന്നും നിർദ്ദേശമുണ്ട്.

ഗോവയിൽ എത്തുന്ന സഞ്ചാരികൾക്ക് യാത്രക്കായി വാഹനങ്ങൾ വാടകയ്‌ക്ക് നൽകുന്ന നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ പലതും ഗോവാ ഗതാഗത വകുപ്പിൽ രജിസ്റ്റർ ചെയ്യാത്തവയാണ്. അത്തരക്കാരിൽനിന്ന് വിട്ടുനിൽക്കണമെന്നും സർക്കാർ കർശന നിർദ്ദേശമുണ്ട്. വാട്ടർ സ്പോർട്സ്, റിവർ ക്രൂയിസ് പോലുള്ള സേവനങ്ങൾ വിനോദസഞ്ചാരികൾ തിരഞ്ഞെടുക്കുമ്പോൾ ബുക്ക് ചെയ്യുന്നതിന് മുന്നോടിയായി ടൂറിസം വകുപ്പിൽ രജിസ്റ്റർ ചെയ്ത ട്രാവൽ ഏജന്റുമാരെ മാത്രം തിരഞ്ഞെടുക്കാനും നിർദ്ദേശമുണ്ട്.

Tags: Goa Tourism
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies