'സ്വന്തമായി പരിഹാരം കാണാനും അറിയാം, മറ്റ് രാജ്യങ്ങൾക്കു വേണ്ടി പരിഹാരം കണ്ടെത്താനും അറിയാം'; ഭാരതത്തെ പ്രശംസിച്ച് യുഎൻ ജനറൽ അസംബ്ലി ചീഫ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘സ്വന്തമായി പരിഹാരം കാണാനും അറിയാം, മറ്റ് രാജ്യങ്ങൾക്കു വേണ്ടി പരിഹാരം കണ്ടെത്താനും അറിയാം’; ഭാരതത്തെ പ്രശംസിച്ച് യുഎൻ ജനറൽ അസംബ്ലി ചീഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 04:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരതത്തെ പ്രശംസിച്ച് യുഎൻ ജനറൽ അസംബ്ലി ചീഫ് സിസബ കൊറോസി. ‘ആഗോള ദക്ഷിണേഷ്യയുടെ നേതാക്കളിൽ ഒരാളാണ് ഇന്ത്യ’ എന്നാണ് സിസബ കൊറോസി വിശേഷിപ്പിച്ചത്.

യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെയും ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെയും വെല്ലുവിളികൾക്കിടയിലും ഇന്ത്യ ഒരു വർഷം നീണ്ടുനിൽക്കുന്ന G-20 അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെയും അദ്ദേഹം പ്രശംസിച്ചു. ലോക പരിവർത്തനത്തെപ്പറ്റിയുള്ള ഇന്ത്യയുടെ തന്ത്രപരമായ ചിന്തയും യുഎൻ ബോഡിയും തമ്മിൽ വലിയ സാമ്യമുണ്ടെന്ന് കൊറോസി പറഞ്ഞു.

‘ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് ഇന്ത്യ, ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുന്നു. ഈ ലോകം വളരെ വേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണെന്ന് ഇന്ത്യക്ക് നല്ല ധാരണയുണ്ട്. നമ്മൾ അഭിമുഖീകരിക്കുന്ന പല പ്രതിസന്ധികളും, വിവിധ രൂപങ്ങളിൽ, പരസ്പരബന്ധിതമായ രീതിയിൽ ലോകമെമ്പാടും അനുഭവിക്കുകയാണ്. ഇന്ത്യ സ്വന്തമായി പരിഹാരങ്ങൾ തേടുകയാണ്. ആ പരിഹാരങ്ങൾ തനിക്കുവേണ്ടി മാത്രമല്ല, മറ്റു പല രാജ്യങ്ങൾക്കും കൂടി വേണ്ടിയാണ്’ – അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ ക്ഷണപ്രകാരം ത്രിദിന സന്ദർശനത്തിനായി കൊറോസി ഇന്ന് ഇന്ത്യയിലെത്തും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സമ്മേളനത്തിന്റെ പ്രസിഡന്റായി ചുമതലയേറ്റതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. വളരെ പ്രതീക്ഷയോടെയാണ് താൻ ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതെന്ന് സന്ദർശനത്തിന് മുന്നോടിയായി സിസബ കൊറോസി പറഞ്ഞു.

Tags: Narendra Modis jayashankarCsaba Korosi
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies