പ്രതിമാസം 1,000 രൂപ; സ്ത്രീകളുടെ ഉന്നമനത്തിനായി പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് മദ്ധ്യപ്രദേശ് സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രതിമാസം 1,000 രൂപ; സ്ത്രീകളുടെ ഉന്നമനത്തിനായി പുത്തൻ പദ്ധതി ആവിഷ്‌കരിച്ച് മദ്ധ്യപ്രദേശ് സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 06:47 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ : സ്ത്രീകളുടെ ഉന്നമനത്തിനായി പ്രതിമാസം 1,000 രൂപ നനൽകുന്ന പദ്ധതിയുമായി മദ്ധ്യപ്രദേശ് സർക്കാർ. അഞ്ച് വർഷത്തെ പദ്ധതിയ്‌ക്കായി
60,000 കോടി രൂപയാണ് സർക്കാർ ചിലവഴിക്കുകയെന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി. ആദായ നികുതി അടയ്‌ക്കാത്ത എല്ലാ വിഭാഗങ്ങളിലെയും സ്ത്രീകൾക്ക് പദ്ധതിയുടെ ഭാഗമായി 1,000 രൂപ ലഭിക്കും. നർമ്മദാപുരത്തെ നർമ്മദാ നദിയുടെ തീരത്ത് നടന്ന പരിപാടിക്കിടയിലാണ് പ്രഖ്യാപനം നടത്തിയത്.

സ്ത്രീകൾ ശക്തരാകുന്നത് വഴി അവരുടെ കുടുബം ശക്തമാകുമെന്നും, കുടുംബം ശക്തമാകുന്നത് വഴി സമൂഹവും, സമൂഹം ശക്തമാകുന്നത് വഴി സംസ്ഥാനവും ശക്തമാകുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. സംസ്ഥാനത്തെ ഒരു കോടിയോളം സ്ത്രീകൾക്കാകും പദ്ധതി വഴി പ്രയോജനം ലഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തെ സ്ത്രീ ശാക്തീകരണത്തിനായി സർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതികളെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കത്തയച്ചിരുന്നു. അഞ്ച് ലക്ഷത്തോളം വരുന്ന സ്ത്രീകൾക്ക് രക്ഷബന്ധൻ ദിനത്തിലായിരുന്നു ചൗഹാൻ കത്തയച്ചത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിലുൾപ്പടെ സ്ത്രീ വോട്ടർമാരുടെ എണ്ണം 3.75 ശതമാനം ഉയർന്നിരുന്നു. എല്ലാ മേഖലയിലും സ്ത്രീകളെ ഉയർത്തിക്കൊണ്ടു വരാനാണ് ചൗഹാൻ ശ്രമിക്കുന്നത്.

Tags: womenScheme
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies