ഇന്ത്യൻ വനിതകളുടെ കിരീട നേട്ടം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യൻ വനിതകളുടെ കിരീട നേട്ടം; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 11:08 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രഥമ അണ്ടർ-19 ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വളർന്നുവരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് പ്രചോദനമാണ് കിരീടനേട്ടമെന്ന് പറഞ്ഞ പ്രധാനമന്ത്രി ടീമിനും താരങ്ങൾക്കും മികച്ചഭാവി നേരുന്നതായും ട്വീറ്റ് ചെയ്തു.

ആഭ്യന്തരമന്ത്രി അമിത് ഷായും താരങ്ങൾക്ക് ആശംസകൾ നേർന്ന് ട്വീറ്റ് ചെയ്തു. രാജ്യം നിങ്ങളെ ഓർത്ത് അഭിമാനിക്കുന്നുവെന്നും രാജ്യത്തെ ദശലക്ഷക്കണക്കിന് പെൺകുട്ടികളുടെ സ്വപ്‌നങ്ങൾക്ക് ചിറക് നൽകുന്നതാണ് ഈ കിരീട നേട്ടമെന്നും അമിത് ഷാ പറഞ്ഞു. നിങ്ങൾ ഒരിക്കൽകൂടി രാജ്യത്തെ അഭിമാനം കൊള്ളിച്ചിരിക്കുന്നു എന്നായിരുന്നു വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ പ്രതികരണം.

ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര മത്സരത്തിന് മുൻപ് വനിതാ താരങ്ങളുടെ അടുത്തെത്തി ആശംസകൾ നേർന്നു. രാജ്യത്തെ മുഴുവൻ അഭിമാനംകൊള്ളിക്കുവാനുള്ള അവസരം നിങ്ങൾക്ക് ലഭിക്കുമെന്നാണ് താൻ കരുതുന്നതെന്ന് അദ്ദേഹം മത്സരത്തിന് മുൻപ് താരങ്ങളോട് പറഞ്ഞു. ഈ വിഡിയോകൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

𝐖𝐨𝐫𝐝𝐬 𝐨𝐟 𝐖𝐢𝐬𝐝𝐨𝐦! 👏🏻👏🏻

Just the motivation #TeamIndia needed ahead of the inaugural #U19T20WorldCup Final!

🗣️🗣️ Hear what Javelin thrower & Olympic Gold medallist @Neeraj_chopra1 had to say to the #WomenInBlue before the summit clash 👇🏻 pic.twitter.com/vyDDedAj0v

— BCCI Women (@BCCIWomen) January 29, 2023

ഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് തറപറ്റിച്ചാണ് ഇന്ത്യ വിജയം കരസ്ഥമാക്കിയത്.ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 17.1 ഓവറിൽ 68 റണ്ണിന് ഇന്ത്യ പുറത്താക്കി. 69 റൺസ് ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 13 -ാം ഓവറിന്റെ അവസാന പന്തിൽ വിജയം കൈവരിക്കുകയായിരുന്നു.

 

Tags: under 19 world cup
Share
Tweet
SendShare

More News from this section

വരും ദിവസങ്ങളില്‍ ശക്തമായ മഴയും കാറ്റും; കേരളത്തില്‍ ജാഗ്രത നിര്‍ദേശം; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കൊല്ലത്ത് പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യാക്കുറിപ്പ് ലഭിച്ചു

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തന്‍ ചരിഞ്ഞു; വിടപറഞ്ഞത് ആനപ്രേമികളുടെ പ്രിയ ഗജവീരന്‍

‘റഷ്യ ഇന്ത്യയ്‌ക്കൊപ്പം നിന്ന രാജ്യം’; പാശ്ചാത്യ വിമര്‍ശനങ്ങള്‍ക്കിടെ ബന്ധം വ്യക്തമാക്കി ജയശങ്കര്‍

ചെറുപുഴയില്‍ കുളിക്കാനിറങ്ങിയ 13കാരന് ദാരുണാന്ത്യം; മൃതദേഹം കണ്ടെത്തിയത് മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍; മറ്റൊരു കുട്ടിയെ രക്ഷപ്പെടുത്തി

എകെപിഎ ഇടപ്പള്ളി മേഖലയുടെ കുടുംബസംഗമം ‘ആരവം 2K26’ ശ്രദ്ധേയമായി

Latest News

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് തുടരും; നിലപാടില്‍ മാറ്റമില്ലെന്ന് എസ്. ജയശങ്കര്‍

നീന്തല്‍ വേദിയിലെ അപകടം; സ്‌കൂള്‍ ഗെയിംസ് സംഘാടനം കടലാസില്‍ മാത്രം? പൊലീസ് കേസെടുത്തില്ല; അപകടത്തിന് പിന്നാലെ ഗുരുതര ആരോപണങ്ങള്‍

ഹണി ട്രാപ്പില്‍ കുടുങ്ങി; പാകിസ്ഥാന്‍ ചാരവനിതയ്‌ക്ക് രഹസ്യ പ്രതിരോധ വിവരങ്ങള്‍ കൈമാറി; നാവികസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies