ഞാൻ പോരാടാൻ തയ്യാറായി കഴിഞ്ഞു; ഒരു വശത്ത് ബിജെപിക്കാർ, മറുവശത്ത് ബിജെപി അല്ലാത്തവർ: രാഹുൽ ​ഗാന്ധി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഞാൻ പോരാടാൻ തയ്യാറായി കഴിഞ്ഞു; ഒരു വശത്ത് ബിജെപിക്കാർ, മറുവശത്ത് ബിജെപി അല്ലാത്തവർ: രാഹുൽ ​ഗാന്ധി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 10:13 am IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ഭാരത് ജോഡോ യാത്ര അവസാനിക്കാനിരിക്കെ പ്രതിപക്ഷ ഐക്യത്തെപ്പറ്റി സംസാരിച്ച് വയനാട് എംപി രാഹുൽ ​ഗാന്ധി. പാൻ ഇന്ത്യ മാർച്ച് ഒരു ബദൽ ദർശനം നൽകി. ഇത് അവസാനമല്ല, ഒരു തുടക്കം മാത്രം. ആദ്യ ചുവടുവെയ്പ്പാണ് ഭാരത് ജോഡോ യാത്ര എന്നും ബിജെപിയെ എതിർക്കാൻ പ്രതിപക്ഷത്തെ മുഴുവൻ ഒന്നിച്ചു നിർത്തുമെന്നും പത്രസമ്മേളനത്തിൽ രാഹുൽ ​ഗാന്ധി അവകാശപ്പെട്ടു.

കർണാടക, ത്രിപുര, മേഘാലയ, മിസോറാം, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ ഒമ്പത് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ 2023-ൽ നടക്കാനിരിക്കെ, 2024-ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ്, പ്രതിപക്ഷ ഐക്യത്തിനുള്ള പദ്ധതി തയ്യാറാക്കുകയാണ് കോൺ​ഗ്രസ്. ‘പ്രതിപക്ഷ പാർട്ടികളുടെ ഐക്യം ചർച്ചകളിലൂടെ ഉണ്ടാകും. പ്രതിപക്ഷം ചിതറിത്തെറിക്കുന്നു എന്ന ധാരണ ശരിയല്ല. പ്രതിപക്ഷത്ത് അഭിപ്രായവ്യത്യാസമുണ്ട്, എന്നാൽ പ്രതിപക്ഷം ഒരുമിച്ച് പോരാടും. ഇത് പ്രത്യയശാസ്ത്രത്തിന്റെ പോരാട്ടമാണ്. ഒരു വശത്ത് ആർഎസ്എസ്-ബിജെപിക്കാരും മറുവശത്ത് ആർഎസ്എസ്-ബിജെപി അല്ലാത്തവരുമാണ്’ എന്ന് രാഹുൽ ​ഗാന്ധി പറഞ്ഞു.

ഇന്ന് ജമ്മു കശ്മീരിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്ത് പതാക ഉയർത്തുന്ന ചടങ്ങോടെ യാത്ര സമാപിക്കും. സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ് പാർട്ടിയും ഉൾപ്പെടെ സമാപന ചടങ്ങിൽ പങ്കെടുക്കാൻ 21 പാർട്ടികളെ ക്ഷണിച്ചിരുന്നു. തേജസ്വി യാദവിന്റെ രാഷ്‌ട്രീയ ജനതാദൾ (ആർജെഡി), നിതീഷ് കുമാറിന്റെ ജനതാദൾ (യുണൈറ്റഡ്), ഉദ്ധവ് താക്കറെയുടെ ശിവസേന, ഫാറൂഖ് അബ്ദുള്ളയുടെ നേതൃത്വത്തിലുള്ള ജമ്മു & കശ്മീർ നാഷണൽ കോൺഫറൻസ്, മെഹബൂബ മുഫ്തിയുടെ ജമ്മു ആൻഡ് കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി), നാഷണൽ കോൺഗ്രസ് (പിഡിപി) പാർട്ടി (എൻസിപി), എം കെ സ്റ്റാലിൻ നയിക്കുന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), സിപിഐ എം, സിപിഐ, വിടുതലൈ ചിരുതൈകൾ പാർട്ടി (വിസികെ), കേരള കോൺഗ്രസ്, ജാർഖണ്ഡ് മുക്തി മോർച്ച എന്നിവർ ശ്രീനഗറിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags: CongressRahul GandhiBHARATH JODO YATHRA
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies