'രാഷ്ട്രം ശരിയായ പാതയിൽ; ലോകം ഇന്ത്യയുടെ സമ്പത്തിക ശക്തി തിരിച്ചറിയുന്നു; വളർച്ച നിരക്ക് 7 ശതമാനത്തിലെത്തും'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘രാഷ്‌ട്രം ശരിയായ പാതയിൽ; ലോകം ഇന്ത്യയുടെ സമ്പത്തിക ശക്തി തിരിച്ചറിയുന്നു; വളർച്ച നിരക്ക് 7 ശതമാനത്തിലെത്തും’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 11:41 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലെന്ന് കേന്ദ്ര ബജറ്റിന്റെ ആമുഖ പ്രസംഗത്തിൽ ധനകാര്യ മന്ത്രി നിർമ്മല സീതരാമൻ. ലോകം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശക്തി തിരിച്ചറിഞ്ഞെന്നും അവർ ഇന്ത്യയുടെ വളർച്ചയെ മതിപ്പോടെയാണ് കാണുന്നതെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു. ആഗോള പ്രതിസന്ധികളെ ഇന്ത്യ നേരിട്ടു, രാജ്യം തിളക്കുമുള്ള  ഭാവിയിലേക്ക് വളരുന്നുവെന്നും പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

കൊവിഡ് കാലത്ത് ജനങ്ങളെ പട്ടിണിയില്ലാതെ സംരക്ഷിക്കാൻ സർക്കാരിനായി. എല്ലാവർക്കും ഒപ്പം എല്ലാവരുടേയും വികസനം
എന്നതാണ് സർക്കാരിന്റെ മുദ്രാവാക്യം. ജി20 അദ്ധ്യക്ഷപദം ഇന്ത്യയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തും. ഇന്ത്യ അഞ്ചാമത്തെ സമ്പത്തിക ശക്തിയായി മാറിയെന്നും കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ ആളോഹരിവരുമാനം ഇരട്ടിയായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അടുത്ത് നൂറ് വർഷത്തേക്കുള്ള ഇന്ത്യയുടെ വികസനത്തിന്റെ ബ്ലൂ പ്രിന്റാകും ബജറ്റ്. വളർച്ചയ്‌ക്കും തൊഴിൽ മേഖലയ്‌ക്കും ഊന്നൽ നൽകും. വികസനം , യുവശാക്തീകരണം, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം, ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ, സാധാരണക്കാരിലും എത്തിച്ചേരൽ എന്നിവയ്‌ക്കാണ് സർക്കാർ ഊന്നൽ നൽകുന്നതെന്നും നിർമ്മല സീതാരാമൻ ആമുഖമായി പറഞ്ഞു.

യുവാക്കളുടേയും സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകുന്നതാണ് ബജറ്റെന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. 9.6 കോടി പാചക വാതക കണക്ഷനുകൾ പ്രധാനമന്ത്രി ഉജ്ജ്വൽ യോജനവഴി നടപ്പാക്കാൻ സാധിച്ചുവെന്നും 11.7 കോടി ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ബജറ്റ് പാവപ്പെട്ടവർക്കും മദ്ധ്യവർഗത്തിന്റേയും ക്ഷേമം ഉറപ്പാക്കുന്നതായിരിക്കുമെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി ബജറ്റ് അവതരണത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.

Tags: nirmala sitharamanBudgetUNION BUDGET 2023
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies