നീ നിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി നിലകൊണ്ടു, വഞ്ചകന്മാരെ തകർത്തെറിഞ്ഞു; ഇപ്പോൾ, മാളികപ്പുറം 100 കോടി ക്ലബ്ബിൽ; അഭിമാനം തോന്നുന്നുവെന്ന് അനൂപ് ശങ്കർ
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീ നിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി നിലകൊണ്ടു, വഞ്ചകന്മാരെ തകർത്തെറിഞ്ഞു; ഇപ്പോൾ, മാളികപ്പുറം 100 കോടി ക്ലബ്ബിൽ; അഭിമാനം തോന്നുന്നുവെന്ന് അനൂപ് ശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2023, 10:25 pm IST
FacebookTwitterWhatsAppTelegram

പകരംവയ്‌ക്കാനില്ലാത്ത ചരിത്ര വിജയം നേടിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ ചിത്രമായ മാളികപ്പുറം. സിനിമ 100 കോടി ക്ലബ്ബിൽ കയറിയ വിവരം നടൻ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചത്.

2022 ഡിസംബർ 30ന് തീയേറ്ററുകളിലെത്തിയ ചിത്രം അപ്രതീക്ഷിത വിജയം നേടി ഉണ്ണി മുകുന്ദന്റെ കരിയറിലെ നാഴികകല്ലായി മാറി. ഒരുമാസം പിന്നിടുമ്പോഴും നിറഞ്ഞ സദസിൽ പല തീയേറ്ററുകളിലും ഷോ തുടരുന്നുവെന്നതാണ് മാളികപ്പുറത്തിന്റെ വിജയം. നാളുകൾക്ക് ശേഷം കുടുംബപ്രേക്ഷകരെ തീയേറ്ററിലെത്തിച്ച ചിത്രമെന്ന ഖ്യാതിയും മാളികപ്പുറം സ്വന്തമാക്കി. ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയതോടെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ അനൂപ് ശങ്കർ.

നീ നിന്റെ പ്രത്യയശാസ്ത്രങ്ങൾക്ക് വേണ്ടി നിലകൊണ്ടു, വഞ്ചകന്മാരെ തകർത്തെറിഞ്ഞു. ഇപ്പോൾ, മാളികപ്പുറം 100 കോടി ക്ലബ്ബിലെത്തി നിൽക്കുന്നു. അഭിമാനം തോന്നുന്നുവെന്ന് അനൂപ് പ്രതികരിച്ചു. ഫേസ്ബുക്കിൽ ഉണ്ണിയോടൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അദ്ദേഹം കുറിപ്പ് എഴുതിയത്.

”മാളികപ്പുറം ഇപ്പോൾ 100 കോടി ബിസിനസ് നേടിയിരിക്കുകായണ്. മലയാളത്തിലെ ഏറ്റവും കൂടുതൽ ലാഭം നേടുന്ന സിനിമകളിലൊന്നായി മാറാനുള്ള യാത്രയിലാണ് ചിത്രം എന്നിരിക്കെ ഉണ്ണിയെ നേരിട്ട് അറിയുകയും നിങ്ങളുടെ ആദ്യ സിനിമയിൽ നിങ്ങൾക്ക് വേണ്ടി പാടാൻ കഴിയുകയും ചെയ്തതിൽ അഭിമാനിക്കുന്നു. മാളികപ്പുറത്തിന്റെ മുഴുവൻ ടീമിനും അഭിനന്ദനങ്ങൾ.” അനൂപ് ശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.

Tags: Anoop ShankarMalikappuram
ShareTweetSendShare

More News from this section

What Is Drowning?

തൃശൂരിൽ കടലിൽ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശി മുങ്ങിമരിച്ചു

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ വേണമെന്ന് എബിവിപി

നെഹ്റു ട്രോഫി മത്സരാർഥികൾക്ക് സന്തോഷവാർത്ത;പുന്നമട വീണ്ടും ആവേശത്തിലേക്ക്; സമ്മാനത്തുകയും സർക്കാർ ഗ്രാന്റും വർധിപ്പിച്ചു

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും, മറ്റു ലക്ഷ്യങ്ങളുമായി പെരുന്നയെ തകർക്കാൻ ആരും ഇറങ്ങേണ്ട ; സുരേഷ് ഗോപി

Latest News

പ്രണയം പൂക്കുന്ന കുടക്: നിങ്ങളുടെ ഹണിമൂൺ യാത്രകൾക്കായി എന്തുകൊണ്ട് ‘ഇന്ത്യയുടെ സ്കോട്ട്ലൻഡ്’ തിരഞ്ഞെടുക്കണം?

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies