ഇന്ത്യക്കാർ നാല് പതിറ്റാണ്ടിൽ സ്വന്തമാക്കിയത് 2.5-കോടി കാറുകൾ! ചരിത്രനേട്ടം കൈവരിച്ച് മാരുതി സുസൂക്കി; മാരുതി-800 ഇറങ്ങിയത് 1983-ൽ
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യക്കാർ നാല് പതിറ്റാണ്ടിൽ സ്വന്തമാക്കിയത് 2.5-കോടി കാറുകൾ! ചരിത്രനേട്ടം കൈവരിച്ച് മാരുതി സുസൂക്കി; മാരുതി-800 ഇറങ്ങിയത് 1983-ൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2023, 12:53 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: സാധാരണക്കാരുടെ പ്രിയപ്പെട്ട വാഹനം എതെന്ന് ചോദിച്ചാൽ ആദ്യം ലഭിക്കുന്ന ഉത്തരം മാരുതി എന്നായിരിക്കും. ആ ഇഷ്ടമാണ് മാരുതി സുസൂക്കിയെ ചരിത്ര നേട്ടത്തിലേക്ക് എത്തിച്ചതും. നാലുപതിറ്റാണ്ടിനിടയിൽ മാരുതി സുസൂക്കി ഇന്ത്യയിൽ വിറ്റത് 2.5 കോടി കാറുകളാണ്. 2023-ജനുവരി ഒൻപതിനാണ് ഈ ചരിത്ര നേട്ടം കമ്പനി സ്വന്തമാക്കിയത്. ഇതൊടെ ഇന്ത്യയിൽ ഏറ്റവുമധികം കാറുകൾ വിൽപ്പന നടത്തിയ കമ്പനിയെന്ന ബഹുമതി മാരുതി സുസൂക്കി
സ്വന്തമാക്കി.

1983- ലാണ് ആദ്യ വാഹനമായ മാരുതി 800- പുറത്തിറങ്ങിയത്. 50- ലക്ഷം വിൽപ്പന കൈവരിച്ചത് 2006-ലാണ്. എന്നാൽ 50- ലക്ഷത്തിൽ നിന്ന് 2.5-കോടിയിൽ എത്താൻ വെറും പതിനേഴ് വർഷം മാത്രമാണ് കമ്പനി എടുത്തത്. ഇന്ത്യൻ വാഹന വിപണിയിൽ പുത്തൻ താരങ്ങൾ രംഗപ്രവേശം ചെയ്യുന്നുണ്ട്. എന്നാൽ മാരുതി 800-ൽ തുടങ്ങിയ അതേ ഇഷ്ടം ഇന്ത്യക്കാർക്ക് ഇന്നും മാരുതിയോട് ഉണ്ട്.

2022-ൽ മാത്രം 15- ലക്ഷത്തിലധികം വാഹനങ്ങളാണ് മാരുതി സുസൂക്കി ഇന്ത്യയിൽ വിറ്റത്. 15- ശതമാനത്തിന്റെ വിൽപ്പന വളർച്ചയും കമ്പനിക്കുണ്ടായി. ആൾട്ടോ മുതൽ ബലാനോ വരെയുള്ള ചെറുകാറുകളാണ് കമ്പനിയുടെ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത്. എസ്‌യുവി വിപണിയിലും ശക്തമായ സാന്നിധ്യമുണ്ട്. സി.എൻ.ജി, ഹൈബ്രിഡ് വാഹനങ്ങളുടെ വിൽപ്പനയിലും നേട്ടം കൈവരിക്കാൻ കമ്പനി കഴിഞ്ഞിട്ടുണ്ട്. വളരെ ചുരുങ്ങിയ വർഷത്തിനുള്ളിൽ ഇത്തരത്തിലുള്ള 21 -ലക്ഷം വാഹനങ്ങളാണ് മാരുതി സുസൂക്കി വിറ്റഴിച്ചിരിക്കുന്നത്.

ലൈഫ് സ്‌റ്റൈൽ എസ്‌യുവിയായ ജിമ്നി, ചെറു എസ്‌യുവിയായ ഫ്രോങ്സ് എന്നിവയാണ് മാരുതി സുസൂക്കിയുടെ ഉടൻ പുറത്തിറങ്ങുന്ന മോഡലുകൾ.

 

 

Tags: record
ShareTweetSendShare

More News from this section

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

തെളിവ് ഹാജരാക്കണം, അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയണം; ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയ്‌ക്കെതിരെ ബിജെപി

ഭീകരന്റെ സംസ്കാരച്ചടങ്ങിൽ കലാപത്തിന് ഗൂഢാലോചന; ഹുറിയത്ത് നേതാക്കൾക്കെതിരെ എൻഐഎ കുറ്റപത്രം

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

Latest News

‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

പൊതുസ്ഥലത്ത് മാലിന്യം തള്ളി; മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിനെതിരെ പഞ്ചായത്ത് നോട്ടീസും പോലീസ് കേസും

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് തന്നെ; വിട്ടുവീഴ്ചയില്ലെന്ന് ബിനോയ് വിശ്വം

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം ; സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷൻ

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

കറുകുറ്റി റെയിൽവേ സ്റ്റേഷനിൽ ലഹരിവേട്ട; ട്രാവൽ ബാഗുകളിൽ ഒളിപ്പിച്ച 110 കിലോ കഞ്ചാവ് പിടിയിൽ: നാല് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ

മലപ്പുറത്തെ ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാലകൃഷ്ണൻ അന്തരിച്ചു; നാളെ സംസ്കാരം

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ മർദനം; അറസ്റ്റിലായ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു,

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies