'ദിവ്യാംഗൻ' വാഹനങ്ങൾ ഡ്രൈവർക്കും ഓടിക്കാം; രൂപമാറ്റം നിർബന്ധമല്ല; പഴയ വാഹനങ്ങൾക്കും ആനുകൂല്യം; ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ദിവ്യാംഗൻ’ വാഹനങ്ങൾ ഡ്രൈവർക്കും ഓടിക്കാം; രൂപമാറ്റം നിർബന്ധമല്ല; പഴയ വാഹനങ്ങൾക്കും ആനുകൂല്യം; ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ ഉത്തരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 09:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വന്തമായി വാഹനം ഓടിക്കാത്ത ദിവ്യാംഗൻമാർക്കും ഇനി ‘ ദിവ്യാംഗൻ’ വിഭാഗത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയമാണ് ഇത് സംബന്ധിച്ച നിർദ്ദേശം സംസ്ഥാനങ്ങൾക്ക് നൽകിയത്. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രാലയം പുതിയ ഉത്തരവ് ഇറക്കിയത്. പഴയ വാഹനങ്ങൾക്കും ഈ വിഭാഗത്തിലേക്ക് പുനർ രജിസ്‌ട്രേഷൻ നടത്താം.

സ്വന്തമായി വാഹനം ഓടിച്ചിരുന്ന ദിവ്യാംഗൻമാർ മാത്രമാണ് ഇത്രയും കാലം ഈ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ ഇനി ഡ്രൈവറെ വെച്ച് സ്വന്തം വാഹനത്തിൽ യാത്രചെയ്യുന്നവർക്കും ആനുകൂല്യം ലഭിക്കും. കൂടാതെ വാഹനം രൂപമാറ്റം വരുത്തണമെന്ന നിബന്ധനയും ഒഴിവാക്കിയിട്ടുണ്ട്. ദിവ്യാംഗൻ വിഭാഗത്തിൽ ഉൾപ്പെടുന്ന വാഹനങ്ങൾക്ക് ജിഎസ്ടി, റോഡ് നികുതി, ടോൾ എന്നിവയിൽ ഇളവുകളുണ്ട്.

ഇത്തരം വാഹങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും മന്ത്രാലയത്തിന്റെ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 40 ശതമാനത്തിൽ കൂടുതൽ ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് ഈ വിഭാഗത്തിൽ രജിസ്റ്റർ ചെയ്യാം. അപകടം, രോഗങ്ങൾ എന്നിവ കൊണ്ട് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്കും ദിവ്യാംഗൻ വിഭാഗത്തിൽ വാഹനങ്ങൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടാം. ദിവ്യാംഗനായ വ്യക്തിയുടെ വാഹനം ഓടിക്കുന്നയാൾക്ക് നിയമപരമായ ഡ്രൈവിംഗ് ലൈൻസ് ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

Share
Tweet
SendShare

More News from this section

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലോക സംസ്‌കൃത ദിനം; സംസ്‌കൃതത്തിന്റെ അനശ്വര മഹത്വം ആഘോഷിച്ച് രാജ്യം; ആശംസകളുമായി പ്രധാനമന്ത്രി മോദി

Latest News

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies