വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി ഗോവ സർക്കാർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിനോദസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികളുമായി ഗോവ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 02:35 pm IST
Facebook
Twitter
WhatsAppTelegram

പനാജി : വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഗോവ സർക്കാർ നൂതന പദ്ധതികൾ ആവിഷ്‌കരിക്കുന്നു. വിനോദ സഞ്ചാര വികസന പ്രവർത്തനങ്ങളുടെ ഭാഗമായി പുത്തൻ ഹെലിപാഡും ഹെൽപ്പ്‌ലൈൻ സേവനവും സംസ്ഥാനത്ത് ആരംഭിച്ചു. മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ടൂറിസം മന്ത്രി രോഹൻ ഖൗണ്ടെ എന്നിവരുടെ സാന്നിധ്യത്തിലാണ് പദ്ധതികൾക്ക് തുടക്കം കുറിച്ചത്.

ഗോവയിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് 1364 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാനുള്ള സംവിധാനവും സർക്കാർ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സ്വദേശ് ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർണ്ണായകമായ വികസന പ്രവർത്തനങ്ങൾ ഗോവയിൽ നടപ്പിലാക്കിയിരിക്കുന്നത്.

വികസന പ്രവർത്തനങ്ങളുടെ ആദ്യ ഘട്ടത്തിന്റെ ഭാഗമായി ദിവസേന രാവിലെ 11 മുതൽ വൈകുന്നേരം 4മണി വരെ ഹെലികോപ്റ്റർ സർവീസുണ്ടായിരിക്കും. സഞ്ചാരികളുടെ ഒരു റൈഡിന്റെ സമയ ദൈർഘ്യം 10-മിനിറ്റാണ്. 8000 രൂപയാണ് ഒരു റൈഡിന് ഈടാക്കുന്നത്.

വിനോദസഞ്ചാര വകുപ്പ് തുടക്കമിടുന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ 24 മണിക്കൂറും സേവനം ലഭ്യമാകുന്നതാണ്. ഇംഗ്ലീഷ്, ഹിന്ദി, മറാഠി എന്നീ മൂന്ന് ഭാഷകളിൽ സേവനം ലഭ്യമാകുമെന്ന് വിനോദസഞ്ചാര വകുപ്പ് അറിയിച്ചു. വിനോദ സഞ്ചാരികൾക്ക് വേണ്ട എല്ലാ സഹായങ്ങളും എത്തിക്കുമെന്നും അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ സജ്ജമാണെന്നും ഗോവ സർക്കാർ വ്യക്തമാക്കി. ഗോവയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സമ്പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags: Goa Tourism
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies