അർബുദ പ്രതിരോധത്തിന് മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തും; ലോകാരോഗ്യ സംഘടന
Thursday, August 27 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അർബുദ പ്രതിരോധത്തിന് മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തും; ലോകാരോഗ്യ സംഘടന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2023, 06:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അർബുദത്തെ തടയുന്നതിനായി ആരോഗ്യ സംവിധാനങ്ങൾ മെച്ചപ്പെടുത്താൻ ആഹ്വാനവുമായി ലോകാരോഗ്യ സംഘടന. അർബുദത്തെ പ്രതിരോധിക്കുന്നതിനായി മികച്ച സേവനങ്ങൾ ഉറപ്പുവരുത്തണമെന്നും ഡബ്യുഎച്ച്ഒയുടെ തെക്ക്-കിഴക്കൻ ഏഷ്യ റീജിയണൽ ഡയറക്ടർ ഡോ.പൂനം ഖേത്രപാൽ പറഞ്ഞു.

ആഗോളത്തലത്തിൽ ക്യാൻസർ ഉണ്ടാക്കുന്നതിനുള്ള കാരണം പുകയിലയുടെ അമിത ഉപയോഗം,ശീതികരിച്ച കാർബോഹൈഡ്രേറ്റ് അടങ്ങിയ ആഹാര പദാർത്ഥങ്ങൾ,വ്യായമം കുറവ്, പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുറയ്‌ക്കുന്നതും ക്യാൻസറിന് കാരണമാകുമെന്നും അവർ പറഞ്ഞു.

ആഗോളതലത്തിൽ മരണങ്ങൾ വർദ്ധിക്കുന്നതിന്റെ രണ്ടാമത്തെ കാരണം അർബുദമാണെന്ന് പഠനങ്ങൾ തെളിയ്‌ക്കുന്നു. 2020-ൽ ഏകദേശം 9.9 ദശലക്ഷം മരണങ്ങളാണ് ആഗോള തലത്തിൽ റിപ്പോർട്ട് ചെയ്തത്. 2010 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ആഗോളതലത്തിൽ ക്യാൻസർ രോഗികളുടെ എണ്ണത്തിൽ 26 ശതമാനം വർദ്ധനവാണുണ്ടായത്.

പ്രതിവർഷം ഒരു കോടിയോളം ജീവനുകളാണ് അർബുദം അപഹരിക്കുന്നത്. ഡോക്ടറെ കണ്ട് പരിശോധിച്ച് മരുന്ന് കഴിക്കുകയാണ് പതിവ്. എന്നാൽ അർബുദ രോഗികൾക്ക് മരുന്നിനപ്പുറം സമൂഹത്തിൽ നിന്നുള്ള കരുതലും പരിചരണവുമാണ് ആവശ്യം. ജനങ്ങൾക്കിടയിൽ ക്യാൻസറിനെതിരെ അവബോധം വളർത്തുന്നതിനും അതിനെതിരെ പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷം തോറും ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കുന്നു.

Tags: WHOWorld Cancer Day
Share
Tweet
SendShare

More News from this section

ആഗോള കപ്പല്‍നിര്‍മാണ ശക്തിയാകാന്‍ ഇന്ത്യ; അമേരിക്കന്‍, ജാപ്പനീസ് യുദ്ധക്കപ്പലുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ആലോചന

നേപ്പാള്‍ പ്രളയം: ബിഹാറിലും ഉത്തര്‍പ്രദേശിലും ജാഗ്രത; 9 എന്‍ഡിആര്‍എഫ് സംഘങ്ങളെ വിന്യസിച്ചു

മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന നേപ്പാളിന് ഇന്ത്യയുടെ കൈത്താങ്ങ്; 10 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ എത്തി; സഹായം തുടരുമെന്ന് ജയശങ്കര്‍

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

‘വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവും’; യു.എന്‍ സമിതിയുടെ ആരോപണങ്ങള്‍ക്ക് ഇന്ത്യയുടെ മറുപടി

Latest News

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടില്‍നിന്നിറങ്ങി; യുവതിയെ നാല് ദിവസമായി കാണാനില്ല

റഷ്യയില്‍ ഗ്യാസ് കെമിക്കല്‍ പ്ലാന്റില്‍ വന്‍ തീപ്പിടിത്തവും സ്ഫോടനവും; ഏഴുപേര്‍ മരിച്ചു, 9 പേരെ കാണാനില്ല; 152 പേര്‍ക്ക് പരിക്ക്

യാത്രക്കാരെ വലച്ച് സ്‌പൈസ്ജെറ്റ്; കൊച്ചിഫുജൈറ വിമാനം 11 മണിക്കൂര്‍ വൈകും

നേപ്പാളില്‍ മിന്നല്‍പ്രളയം; 36 അംഗ മലയാളി സംഘം കുടുങ്ങി, സുരക്ഷിതരെന്ന് വിവരം

സംസ്ഥാനത്ത് ഇന്ന് പ്രത്യേക മഴ മുന്നറിയിപ്പില്ല; 9 ജില്ലകളില്‍ നേരിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യത

നേപ്പാളിലെ മിന്നല്‍പ്രളയം; മരിച്ചവരുടെ എണ്ണം 157 ആയി; ദുരന്തത്തില്‍ കാണാതായത് 750ലേറെ പേരെ

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies