തെലങ്കാനയുടെ മുഖം മാറും; വികസന പദ്ധതികൾക്ക് കേന്ദ്ര ബജറ്റിൽ 4418 കോടി അനുവദിച്ച് മോദി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തെലങ്കാനയുടെ മുഖം മാറും; വികസന പദ്ധതികൾക്ക് കേന്ദ്ര ബജറ്റിൽ 4418 കോടി അനുവദിച്ച് മോദി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2023, 07:22 am IST
Facebook
Twitter
WhatsAppTelegram

ഹൈദരബാദ്: കേന്ദ്ര ബജറ്റിൽ തെലങ്കാനയിലെ റെയിൽവേ വികസനത്തിനായി 4418 കോടി അനുവദിച്ചതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയിൽ വികസനത്തിനും സംസ്ഥാനത്തെ വിവിധ വികസന പരിപാടികൾക്കുമായി ഈ തുക വിനിയോഗിക്കുമെന്നും അശ്വനി വൈഷ്ണവ് പറഞ്ഞു.സംസ്ഥാനത്തെ റെയിൽവേ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഒരു സ്റ്റേഷൻ ഒരു ഉൽപ്പന്നം, വന്ദേ ഭാരത്, വന്ദേ മെട്രോ എന്നിവയുടെ പുതിയ റൂട്ടുകൾ തുടങ്ങിയ പദ്ധതികൾ വേഗത്തിലാക്കാൻ ഈ ഫണ്ട് സഹായിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനത്തിനായി 2009-2014 വർഷത്തിൽ മോദി സർക്കാർ 886 കോടി രൂപയാണ് തെലങ്കാനയുടെ വികസനത്തിനായി മാറ്റിവെച്ചത്. എന്നാൽ അതിൽനിന്ന് വ്യത്യസ്തമായി 4418 കോടി രൂപയാണ് സംസ്ഥാനത്തെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.

സെക്കന്തരാബാദ് ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് 715 കോടിയും കാസിപേട്ടിലെ വാഗൺ നിർമാണ വർക്ക്‌ഷോപ്പിന് 512 കോടിയും അനുവദിച്ചതായും മന്ത്രി വൈഷ്ണവ് പറഞ്ഞു. കൂടാതെ 39 സ്റ്റേഷനുകളെ അമൃത് ഭാരത് പദ്ധതിയുടെ കീഴിൽ കൂട്ടിച്ചേർക്കും. ഒരു സ്‌റ്റേഷൻ ഒരു ഉത്പന്നം പദ്ധതിയുടെ ഭാഗമായി ഒരു റെയിൽവേ പ്രദർശന ഔട്ടലറ്റ് തുടങ്ങുന്നതിനുള്ള ആശയം നപ്പിലാക്കാൻ ലക്ഷ്യമിടുന്നതായും അദ്ധേഹം പറഞ്ഞു. വന്ദേ ഭാരതിന്റെ പുതിയ റൂട്ടുകൾ ഈ വർഷം തന്നെ സംസ്ഥാനത്ത് ഉത്ഘാടനം ചെയ്യുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

 

Tags: Thelangana
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies