മേരി ആവാസ് ഹീ പെഹചാൻ പേ... ലതാ മങ്കേഷ്‌കറിന്റെ ഒന്നാം ഓർമ്മദിനത്തിൽ മണൽ കലയിലൂടെ ആദരാഞ്ജലി ആർപ്പിച്ച് ആരാധകൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേരി ആവാസ് ഹീ പെഹചാൻ പേ… ലതാ മങ്കേഷ്‌കറിന്റെ ഒന്നാം ഓർമ്മദിനത്തിൽ മണൽ കലയിലൂടെ ആദരാഞ്ജലി ആർപ്പിച്ച് ആരാധകൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2023, 08:27 am IST
FacebookTwitterWhatsAppTelegram

ഒഡീഷ: ഭാരതത്തിന്റെ വാനമ്പാടി ലതാ മങ്കേഷ്‌കറിന്റെ ഓർമ്മക്ക് ഇന്ന് ഒരു വയസ്സ്. ലതാ മങ്കേഷ്‌കറിന്റെ ഒന്നാം ചരമ വാർഷികത്തിൽ കലയിലൂടെ ആദരാഞ്ജലി അർപ്പിച്ച് ഒരു ആരാധകൻ. പ്രശസ്ത സാന്റ് ആർട്ടിസ്റ്റ് സുദർശൻ പട്‌നായക് ആണ് മണലിൽ ഇഷ്ടഗായികയുടെ ചിത്രം വരച്ച് ആദരാഞ്ജലി അർപ്പിച്ചത്.

ഒഡീഷയിലെ പുരി ബീച്ചിലാണ് ലതാ മങ്കേഷ്‌കറിന്റെ മണൽ രൂപം പട്‌നായക് നിർമ്മിച്ചത്. ആറടിയോളം വലിപ്പമുള്ള രൂപത്തിൽ മേരി ആവാസ് ഹി പെഹചാൻ ഹേ എന്ന് എഴുതിയാണ് ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്. ഒരു ഗ്രാമഫോണിനുള്ളിൽ ലതാ മങ്കേഷ്‌കറിന്റെ മുഖം ആലേപനം ചെയ്താണ് മണൽ രൂപത്തിന്റെ നിർമ്മാണം.

ആരാധകൻ സുദർശൻ പട്‌നായകിന്റെ പ്രിയ ഗാനത്തിന്റെ വരിയാണ് മണൽ രൂപത്തിൽ എഴുതി ചേർത്തിരിക്കുന്നത്. അതിനൊപ്പം ട്രിബ്യൂട്ട് റ്റു ഭാരത് രത്‌ന ലതാജി എന്നുകൂടി ചേർത്തിട്ടുണ്ട്.

Tags: LATHA MANGESHKAR
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies