ഇന്ത്യ ഇനി വേറെ ലെവൽ! പ്രതിവർഷം നൂറ് ഹെലികോപ്റ്റർ വീതം രാജ്യത്ത് നിർമ്മിക്കും; തുമക്കുരുവിലെ ഹെലികോപ്റ്റർ നിർമ്മാണശാല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യ ഇനി വേറെ ലെവൽ! പ്രതിവർഷം നൂറ് ഹെലികോപ്റ്റർ വീതം രാജ്യത്ത് നിർമ്മിക്കും; തുമക്കുരുവിലെ ഹെലികോപ്റ്റർ നിർമ്മാണശാല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 6, 2023, 05:01 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണാടകയിലെ തുമക്കുരുവിലെ ഹെലികോപ്റ്റർ നിർമ്മാണശാല രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറിയാണ് ഉദ്ഘാടനം ചെയ്തത്. ഇവിടെ നിർമ്മിച്ച   ആദ്യത്തെ ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്ററിന്റെ ചെറു മാതൃക പ്രധാനമന്ത്രിയ്‌ക്ക് സമ്മാനമായി നൽകിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

ഇന്ത്യയ്‌ക്ക് അഭിമാനമായ ഹെലികോപ്റ്റർ നിർമ്മാണ ഫാക്ടറി വഴി തദ്ദേശീയമായി പ്രതിവർഷം നൂറ് ഹെലികോപ്റ്റർ വീതം നിർമ്മിക്കാൻ കഴിയുന്ന തരത്തിൽ വിപുലപ്പെടുത്തും. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. 615 ഏക്കറിൽ പരന്നുകിടക്കുന്ന വിശാലമായ ഹെലികോപ്റ്റർ നിർമ്മാണ സമുച്ചയം ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) കീഴിലാണ് നിർമ്മിച്ചിരിക്കുന്നത്. 2016-ലാണ് കർണാടകയിലെ തുമക്കുരുവിൽ പ്രധാനമന്ത്രി തറക്കല്ലിട്ടത്.

നിലവിൽ 30 ഹെലികോപ്റ്ററുകൾ വരെ ഒരു വർഷം നിർമ്മിക്കാനുള്ള സൗകര്യങ്ങൾ തയ്യാറാണെന്ന് എച്ച്എഎൽ അറിയിച്ചു. ഘട്ടം ഘട്ടമായി അഞ്ച് വർഷത്തിനുള്ളിൽ വർഷം തോറും നൂറായി ഉയർത്തുമെന്നും കമ്പനി കൂട്ടിച്ചേർത്തു. ആദ്യത്തെ എൽയു ഹെലികോപ്റ്റർ എല്ലാവിധ ടെസ്റ്റിംഗുകളും പൂർത്തിയാക്കി പറക്കാൻ തയ്യാറാണെന്ന് എച്ച്എഎൽ അറിയിച്ചിട്ടുണ്ട്. ഹെലികോപ്റ്റർ പ്രധാനമന്ത്രി കണ്ട് പരിശോധനകൾ നടത്തി. ചെറു യുദ്ധവിമാനങ്ങളുടെ നിർമ്മാണവും റിപ്പയർ അടക്കമുള്ള സൗകര്യവും ഭാവിയിൽ ഒരുക്കാനാണ് പ്രതിരോധ മന്ത്രാലയം പദ്ധതിയിടുന്നത്. ആദ്യത്തെ ഇരുപത് വർഷം കൊണ്ട് മൂന്ന് മുതൽ പതിനഞ്ച് ടൺ വരെ ഭാരമുള്ള ആയിരം ഹെലികോപ്റ്ററുകൾ ഈ ഫാക്ടറിയിൽ നിർമ്മിക്കുകയെന്നുള്ളതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

Tags: Helicopter Factory
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies