ഒടുവിൽ പുറത്തിരുന്ന് ശുദ്ധവായു ശ്വസിക്കാൻ സാധിച്ചു; തിരിച്ചുവരവ് അറിയിച്ച് ഋഷഭ് പന്ത്: ചിത്രം പങ്കുവെച്ച് താരം
Wednesday, March 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports

ഒടുവിൽ പുറത്തിരുന്ന് ശുദ്ധവായു ശ്വസിക്കാൻ സാധിച്ചു; തിരിച്ചുവരവ് അറിയിച്ച് ഋഷഭ് പന്ത്: ചിത്രം പങ്കുവെച്ച് താരം

Janam Web DeskbyJanam Web Desk
Feb 8, 2023, 12:28 pm IST
A A

ന്യൂഡൽഹി: ഇന്ത്യൻ വിക്കറ്റ് കീപ്പറും ബാറ്റ്മാനുമായ ഋഷഭ് പന്ത് തന്റെ തിരിച്ചുവരവ് അറിയിച്ചു. ഡിസംബർ 30ന് ഉണ്ടായ കാർ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. എന്നാൽ താരം തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ് ആരാധക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. പുറത്തിരുന്ന് ശുദ്ധവായു ശ്വസിക്കാൻ കഴിയുന്നു എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്.

അപകടത്തിന് ശേഷം നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ പന്ത് സുഖം പ്രാപിക്കുന്നതിനെക്കുറിച്ചുള്ള ഒരു അപ്ഡേറ്റ് ആരാധകർക്ക് നൽകിയാണ് ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റ് ചെയ്തത്. എന്നാൽ ജനുവരി 16ന് തന്റെ ജീവിതത്തിലുണ്ടായ നാടകീയമായ സംഭവങ്ങളെ കുറിച്ചും താരം ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് ചെയ്തിരുന്നു.

നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയയെ നേരിടാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ഒരുങ്ങുമ്പോൾ, പന്തിന്റെ അസാനിധ്യം തീർച്ചയായും ആരാധകർക്ക് അനുഭവപ്പെടും. ഡൗൺ അണ്ടർ ഇന്ത്യയുടെ അവസാന പര്യടനത്തിൽ തിളങ്ങിയ താരമായിരുന്നു റിഷഭ് പന്ദ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെയെല്ലാം പന്ദിന്റെ അഭാവം നിരാശപ്പെടുത്തുന്നുണ്ട്.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

മോഷ്ടിച്ചുവെന്ന് കുറ്റം: യുവാവിനെ കെട്ടിയിട്ട് ദേഹത്ത് മൂത്രമൊഴിച്ചു, തല മൊട്ടയടിച്ചു, ഇരുമ്പ് വടി കൊണ്ട് ക്രൂര മർദ്ദനവും; മുഖ്യപ്രതി നിസാമുദ്ദീൻ അറസ്റ്റിൽ

Next Post

ഭീതിയിൽ തുർക്കി; വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിൽ തീവ്രത 4.3 രേഖപ്പെടുത്തി

More News from this section

വീണ്ടും ബൂട്ടണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്; പരിശീലന ചിത്രങ്ങൾ പുറത്ത്

വീണ്ടും ബൂട്ടണിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സ്; പരിശീലന ചിത്രങ്ങൾ പുറത്ത്

ബിസിസിഐയുടെ വാർഷിക കരാർ ലിസ്റ്റ് പുറത്ത്;ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ, വാർഷിക പ്രതിഫലം ഒരു കോടി രൂപ

ബിസിസിഐയുടെ വാർഷിക കരാർ ലിസ്റ്റ് പുറത്ത്;ഇടംപിടിച്ച് മലയാളി താരം സഞ്ജു സാംസൺ, വാർഷിക പ്രതിഫലം ഒരു കോടി രൂപ

വനിതാ പ്രീമിയർ ലീഗ് മത്സരം; ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് വിജയകിരീടം ചൂടി മുംബൈ ഇന്ത്യൻസ്

വനിതാ പ്രീമിയർ ലീഗ് മത്സരം; ഡൽഹി ക്യാപിറ്റൽസിനെ തോൽപ്പിച്ച് വിജയകിരീടം ചൂടി മുംബൈ ഇന്ത്യൻസ്

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

ഇന്ത്യ ആഹ്ലാദത്തിൽ; മികച്ച പ്രകടനം കാഴ്ചവെച്ച് ലോവ്ലിന ബോർഗോഹെയ്ൻ; അഭിനന്ദനം അറിയിച്ച് പ്രധാനമന്ത്രി

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

സ്ത്രീ ശക്തി വെളിപ്പെട്ടിരിക്കുന്നു;ഇന്ത്യയ്‌ക്കായി നാലാം സ്വർണം കരസ്ഥമാക്കിയ ലോവ്‌ലിന ബോർഗോഹെയ്‌നാനെ അഭിനന്ദിച്ച് ആനന്ദ് മഹീന്ദ്ര

സ്വർണവേട്ട തുടരുന്നു; ഇന്ത്യയ്‌ക്ക് നാലാം സ്വർണം; താരമായി ലോവ്‌ലിന ബോർഗോഹെയ്ൻ

സ്വർണവേട്ട തുടരുന്നു; ഇന്ത്യയ്‌ക്ക് നാലാം സ്വർണം; താരമായി ലോവ്‌ലിന ബോർഗോഹെയ്ൻ

Load More

Latest News

“ഇന്നസെന്റ് ഇനി ഇല്ല” സുദീർഘമായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി

“ഇന്നസെന്റ് ഇനി ഇല്ല” സുദീർഘമായ കുറിപ്പ് പങ്കുവച്ച് മമ്മൂട്ടി

‘ഭ്രഷ്ടചാരി ബച്ചാവോ അഭിയാൻ’: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

‘ഭ്രഷ്ടചാരി ബച്ചാവോ അഭിയാൻ’: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

പുകവലി നിർത്തിയിട്ടും ചുണ്ടിലെ കറുപ്പ് നിറം പോകുന്നില്ലേ; വഴിയുണ്ട്..

പുകവലി നിർത്തിയിട്ടും ചുണ്ടിലെ കറുപ്പ് നിറം പോകുന്നില്ലേ; വഴിയുണ്ട്..

വീട് കേന്ദ്രീകരിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന കസ്തൂരി വിൽപന; വീട്ടുടമ ഉൾപ്പെടെ നാല് പേർ  അറസ്റ്റിൽ

വീട് കേന്ദ്രീകരിച്ച് ലക്ഷങ്ങൾ വിലമതിക്കുന്ന കസ്തൂരി വിൽപന; വീട്ടുടമ ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

പ്രതികളുടെ പല്ല് പിഴുതു, വൃഷണങ്ങൾ ചവിട്ടിയുടച്ചു; എഎസ്പിയെ സ്ഥലം മാറ്റി

പ്രതികളുടെ പല്ല് പിഴുതു, വൃഷണങ്ങൾ ചവിട്ടിയുടച്ചു; എഎസ്പിയെ സ്ഥലം മാറ്റി

വില 164 കോടി രൂപ; 57 മഞ്ഞ വജ്രങ്ങളുമായി ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാച്ച്; നിർമാണ ദൃശ്യങ്ങൾ ഇതാ..

വില 164 കോടി രൂപ; 57 മഞ്ഞ വജ്രങ്ങളുമായി ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള വാച്ച്; നിർമാണ ദൃശ്യങ്ങൾ ഇതാ..

‘പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം’ ,നിങ്ങളുടെ സ്വപ്‌നമാണോ? ആഗ്രഹം സഫലമാക്കാൻ നമോ ആപ്പ്; അറിയാം വിവരങ്ങൾ

‘പ്രധാനമന്ത്രിയ്‌ക്കൊപ്പമുള്ള ചിത്രം’ ,നിങ്ങളുടെ സ്വപ്‌നമാണോ? ആഗ്രഹം സഫലമാക്കാൻ നമോ ആപ്പ്; അറിയാം വിവരങ്ങൾ

മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ചു; ശവപ്പെട്ടിയ്‌ക്കുള്ളിൽ കടത്തിയത് 212 കുപ്പി മദ്യം;  ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

മൃതദേഹമെന്ന് തെറ്റിദ്ധരിപ്പിച്ചു; ശവപ്പെട്ടിയ്‌ക്കുള്ളിൽ കടത്തിയത് 212 കുപ്പി മദ്യം; ആംബുലൻസ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies