ഇന്ത്യയിലെത്തുന്ന വിദേശികൾക്കും ഇനി യുപിഐ ഉപയോഗിക്കാം; പ്രഖ്യാപനവുമായി ആർബിഐ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലെത്തുന്ന വിദേശികൾക്കും ഇനി യുപിഐ ഉപയോഗിക്കാം; പ്രഖ്യാപനവുമായി ആർബിഐ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2023, 02:27 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യയിലെത്തുന്ന വിദേശികൾക്ക് രാജ്യത്ത് പണമിടപാടുകൾ നടത്താൻ യുപിഐ അല്ലെങ്കിൽ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് ഉപയോഗിക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മേധാവി ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. ചില പ്രത്യേക വിമാനത്താവളങ്ങളിൽ എത്തുന്നവർക്കും G-20 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും മാത്രമാണ് അനുമതി.

“റീട്ടെയിൽ തലത്തിലുള്ള ഡിജിറ്റൽ പേയ്‌മെന്റുകൾക്ക് ഇന്ത്യയിൽ ഏറെ ജനപ്രീതി നേടിയതാണ് UPI. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെത്തുന്ന എല്ലാ ഇൻബൗണ്ട് യാത്രക്കാർക്കും അവരുടെ മർച്ചന്റ് പേയ്‌മെന്റുകൾക്ക് (P2M) UPI ഉപയോഗിക്കാൻ അനുമതി നൽകുന്നത്. തുടക്കത്തിൽ തിരഞ്ഞെടുക്കപ്പെട്ട അന്താരാഷ്‌ട്ര വിമാനത്താവളങ്ങളിൽ എത്തുന്ന ജി-20 രാജ്യങ്ങളിലെ യാത്രക്കാർക്ക് ലഭ്യമാകും. ശേഷം കൂടുതൽ അന്താരാഷ്‌ട്ര യാത്രക്കാരിലേക്ക് സേവനം വ്യാപിപ്പിക്കും.” ആർബിഐ മേധാവി പറഞ്ഞു.

ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്നതിന് ഏറ്റവുമധികം ആളുകൾ ഉപയോഗിക്കുന്ന ഒന്നാണ് യുപിഐ. കഴിഞ്ഞ ആറ് വർഷത്തിനിടെ യുപിഐ ഇടപാടുകളിൽ വൻ കുതിച്ചുചാട്ടം സംഭവിച്ചിരുന്നു. 12.82 ലക്ഷം കോടി രൂപയുടെ റെക്കോർഡ് ഇടപാടുകളാണ് യുപിഐ മുഖേന കഴിഞ്ഞ ഡിസംബറിൽ നടന്നത്. വിദേശികൾക്ക് ഇന്ത്യയിൽ അനുമതി നൽകുന്നതിന് സമാനമായി ഇന്ത്യക്കാർക്ക് വിദേശ രാജ്യങ്ങളിൽ യുപിഐ ഉപയോഗിക്കാൻ കഴിയുമെന്നും കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു.

Tags: Upiforeigners
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies