എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒമ്പതിന് ; ടെൻഷനുണ്ടോ? ; ദേ ഇതുപോലെ ചെയ്ത് നോക്കൂ
Friday, July 10 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് ഒമ്പതിന് ; ടെൻഷനുണ്ടോ? ; ദേ ഇതുപോലെ ചെയ്ത് നോക്കൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 11, 2023, 11:12 am IST
FacebookTwitterWhatsAppTelegram

വേനൽകാലം ഇങ്ങ് എത്തി.., ഒപ്പം പരീക്ഷയും. ഇനി പഠനത്തിന്റെ നാളുകൾ. 2022-23 അദ്ധ്യയന വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച്് ഒൻപതിന് ആരംഭിച്ച് മാർച്ച് 29-ന് അവസാനിക്കും. രാവിലെ 9.30 മുതൽ ഉച്ച 11.15 വരെയാണ് പരീക്ഷ സമയം. ഗണിതം, സമൂഹ്യ ശാസ്ത്രം എന്നീ വിഷയങ്ങളുടെ പരീക്ഷ സമയത്തിൽ മാറ്റമുണ്ട്. രാവിലെ 9.30 മുതൽ ഉച്ചയ്‌ക്ക് 12.15 വരെയാകും ഇരു പരീക്ഷകളും നടക്കുക. ഐടി പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 15 മുതൽ 25 വരെയാകും നടക്കുക.

പരീക്ഷ ആയാൽ പിന്നെ അങ്ങ് ടെൻഷനോട് ടെൻഷനാണല്ലേ, എന്നാൽ അതിന്റെ ആവശ്യമില്ല. മികച്ച പ്ലാനിംഗാണ് ആവശ്യം. ഒരു ദിവസം ചിട്ടയോടെ പ്രയോജനപ്പെടുത്താമെന്ന ധാരണ ഓരോരുത്തർക്കും ഉണ്ടായിരിക്കണം. എന്നാൽ മാത്രമേ മികച്ച വിജയം കൈവരിക്കാൻ കഴിയൂ. ക്യത്യമായി ടൈംടേബിൾ ഉണ്ടാക്കുന്നതോടെ ചിട്ടയായി പഠിക്കാൻ കഴിയും എന്നതിൽ ഒരു തർക്കവുമില്ല. എന്നാൽ പ്രായാസം തോന്നുന്ന വിഷയത്തിന് കൂടുതൽ സമയം നൽകുയാണ് വേണ്ടത്. ഇടയ്‌ക്കിടയ്‌ക്ക് ടൈം ടേബിൾ പരിഷ്‌കരിക്കുന്നത് വഴി ചെറിയ ചെറിയ ബോറടികൾ മാറ്റാൻ കഴിയും. പഠനത്തിനും ഇടവേളകൾക്കും പുറമേ ഉറക്കത്തിനും ടൈം ടേബിൾ ഉണ്ടാക്കുന്നത് നല്ലതാണ്.

ഏകാഗ്രതയോടെ പഠിക്കാൻ ശ്രമിക്കണം. കഥയും കവിതയും പോലെ പാഠങ്ങൾ പഠിക്കുന്നത് മികച്ച രീതിയാണ്. ഇത് കാര്യങ്ങൾ ഓർത്തെടുക്കാൻ സഹായിക്കും. അർത്ഥം അറിഞ്ഞാകണം പഠിക്കാൻ അല്ലാത്ത പക്ഷം പരീക്ഷ ഹാളിൽ കയറുമ്പോൾ പഠിച്ചതെല്ലാം മറക്കാൻ സാദ്ധ്യതയുണ്ട്. വലിച്ചുവാരിയുള്ള ഭക്ഷണം പഠന സമയത്ത് ഒഴിവാക്കണം. ഇടയ്‌ക്കിടയ്‌ക്ക് കൊറിക്കുന്നതും നല്ലതല്ല. ആവിയിലുള്ള ഭക്ഷണമാണ് പ്രാതലിന് നല്ലത്. കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക, ചെറുപഴം, പഴവർഗങ്ങൾ എന്നിവയും ഉൾപ്പെടുത്തണം. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ക്ഷീണം തോന്നാതിരിക്കാൻ സഹായിക്കും. ഇക്കാര്യങ്ങളൊക്കെ ഒന്ന് ശ്രദ്ധിച്ച് കഴിഞ്ഞാൽ മികച്ച വിജയം കൈവരിക്കാൻ കഴിയുമെന്ന കാര്യം ഓർമ്മയിൽ വെച്ചാകും നമ്മുടെ പഠനം.

എസ്എസ്എൽസി ടൈംടേബിൾ

09/03/2023 : ഒന്നാം ഭാഷ-പാർട്ട് 1 (മലയാളം/ തമിഴ്/ കന്നഡ/ ഉറുദു / ഗുജറാത്തി / അഡീ. ഇംഗ്ലീഷ് / അഡീ. ഹിന്ദി / സംസ്‌കൃതം (അക്കാദമിക്)/ സംസ്‌കൃതം ഓറിയൻറൽ- ഒന്നാം പേപ്പർ (സംസ്‌കൃത സ്‌കൂളുകൾക്ക്)
13/03/2023: രണ്ടാം ഭാഷ -ഇംഗ്ലീഷ്
15/03/2023: മൂന്നാം ഭാഷ – ഹിന്ദി/ ജനറൽ നോളഡ്ജ്
17/03/2023: രസതന്ത്രം
20/03/2023: സോഷ്യൽ സയൻസ്
22/03/2023: ജീവശാസ്ത്രം
24/03/2023: ഊർജശാസ്ത്രം
27/03/2023: ഗണിതശാസ്ത്രം
29/03/2023: ഒന്നാം ഭാഷ-പാർട്ട് 11 (മലയാളം/ തമിഴ്/ കന്നഡ/ സ്പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്നിക്കൽ സ്‌കൂളുകൾക്ക് ) / അറബിക് ഓറിയൻറൽ- രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ- രണ്ടാം പേപ്പർ( സംസ്‌കൃത സ്‌കൂളുകൾക്ക്)

ShareTweetSendShare

More News from this section

മൂന്നു മക്കളുള്ള വയോധികനെ അസ്ഥികൂടമായി കണ്ടെത്തി; മൃതദേഹത്തിന് ഒരു മാസത്തെ പഴക്കം

കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്

ബൈക്കപകടമല്ല, ഹിറ്റ് ആൻഡ് റൺ; തിരുവല്ലം അപകടത്തിൽ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ച സംഭവത്തിൽ കാർ ഡ്രൈവർ പിടിയിൽ

ആർഎസ്എസ് മുൻ തിരുവനന്തപുരം ജില്ലാ കാര്യവാഹക് സുരേന്ദ്രൻ അന്തരിച്ചു; സംസ്കാരം ഇന്ന്

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കള്ളാടി ദുരന്തം: നാലാം ദിനവും തിരച്ചിൽ; ഇനി കണ്ടെത്താനുള്ളത് രണ്ടു പേരെ

Latest News

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

20 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് അധ്യാപകർ ശകാരിച്ചു; അപമാനം സഹിക്കാനാകാതെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് ഇന്ന് കരൂരിൽ; 10 കിലോമീറ്റർ റോഡ് ഷോയും സർക്കാർ പരിപാടികളും; വൻ സുരക്ഷ

ഗുരുഗ്രാമിൽ വൻ പൊലീസ് ഓപ്പറേഷൻ; ദീപക് നന്ദാൽ സംഘത്തിലെ നാല് പേർ കൊല്ലപ്പെട്ടു; മൂന്ന് പോലീസുകാർക്ക് പരിക്ക്

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

പഴനിയിലെ വാഹനാപകടം; ചികിത്സയിലായിരുന്ന ഹരിപ്പാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

ചടയമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റിന് തീപിടിച്ചു; വൻ ദുരന്തം ഒഴിവായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies