ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായുളള ഏഴാമത്തെ വിമാനവും തുർക്കിയിൽ എത്തിച്ചേർന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യൻ മെഡിക്കൽ സംഘം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായുളള ഏഴാമത്തെ വിമാനവും തുർക്കിയിൽ എത്തിച്ചേർന്നു; രക്ഷാപ്രവർത്തനം ഊർജ്ജിതമാക്കി ഇന്ത്യൻ മെഡിക്കൽ സംഘം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 12, 2023, 12:31 pm IST
Facebook
Twitter
WhatsAppTelegram

ഇസ്താംബൂൾ: ഓപ്പറേഷൻ ദോസ്തിന്റെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ ഏഴാമത്തെ വിമാനം തുർക്കിയിൽ എത്തിച്ചേർന്നു. 13 ടൺ മെഡിക്കൽ ഉപകരണങ്ങളും, മരുന്നുകളും ദുരന്ത ബാധിതർക്കായുളള 24 ടൺ ആവശ്യ വസ്തുകളും ദുരന്തഭൂമിയിൽ ഇതിനോടകം എത്തിച്ചു കഴിഞ്ഞു.നിലവിൽ ഇന്ത്യൻ വ്യോമസേനയുട ആറ് വിമാനങ്ങളാണ് ദുരന്തസ്ഥലത്തേക്ക് എത്തി ചേർന്നത്.

ഇന്ത്യൻ സേന തുർക്കിയിൽ താത്കാലികമായി സജ്ജീകരിച്ച ആശുപത്രിയിൽ ദിനംപ്രതി 400-ൽ അധികം രോഗികളാണ് ചികിത്സാക്കായി എത്തുന്നതെന്ന് ഇന്ത്യൻ മെഡിക്കൽ സംഘം അറിയിച്ചു. കൂടാതെ 60 പാരാ ഫീൽഡ് ആശുപത്രികൾ,വെന്റിലേറ്റർ മെഷീനുകൾ ,അനസ്‌തേഷ്യ മെഷീനുകൾ ,മറ്റ് ഉപകരണങ്ങളാണ് ദുരന്ത സ്ഥലത്ത് എത്തിച്ചിരിക്കുന്നത്. ദുരന്ത പ്രദേശത്ത് ഒൻപത് ലക്ഷം പേർ ഭക്ഷണപ്രതിസന്ധി അനുഭവിക്കുന്നതായും അറിയിച്ചു.

അതേ സമയം ഭൂചലനങ്ങളിൽ മരിച്ചവരുടെ എണ്ണം 28,000 ആയി ഉയർന്നു.പത്തിനായിരകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു . നിരവധി പേർ കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതിനാൽ മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags: indian air forceTURkey earthquake
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies