''വെറുമൊരു 'ഷോ' എന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചു; ഇവിടെ കാണുന്നത് പുതിയ ഇന്ത്യയുടെ കരുത്ത്'': എയ്‌റോ ഇന്ത്യ 2023ൽ പ്രധാനമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

”വെറുമൊരു ‘ഷോ’ എന്ന കാഴ്ചപ്പാടിനെ മാറ്റിമറിച്ചു; ഇവിടെ കാണുന്നത് പുതിയ ഇന്ത്യയുടെ കരുത്ത്”: എയ്‌റോ ഇന്ത്യ 2023ൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 11:59 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയ്‌റോ ഷോയ്‌ക്ക് ബെംഗളൂരുവിൽ തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിപാടിയുടെ 14-ാം പതിപ്പായ എയ്‌റോ ഇന്ത്യ 2023 തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിദേശ കമ്പനികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തദ്ദേശീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദർശനമുൾപ്പെടെയാണ് എയ്‌റോ ഇന്ത്യ 2023ൽ ഒരുക്കിയിരിക്കുന്നത്.

പുതിയ ഇന്ത്യയുടെ കഴിവുകൾക്ക് ബെംഗളൂരുവിന്റെ ആകാശം സാക്ഷിയാവുകയാണെന്ന് ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ ഉയരങ്ങൾ കീഴടക്കുകയാണ് ഇന്ത്യ. ഇന്ന്, പുതിയ ഉയരത്തെ സ്പർശിക്കാൻ മാത്രമല്ല അത് മറികടക്കാനും രാജ്യത്തിന് കഴിയും. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന കഴിവുകളുടെ പ്രതീകം കൂടിയാണ് എയ്‌റോ ഇന്ത്യ. ഇവിടെ എത്തിച്ചേർന്നിരിക്കുന്നത് നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ്. ഇന്ത്യയ്‌ക്ക് മേൽ വിദേശരാജ്യങ്ങൾ അർപ്പിക്കുന്ന വിശ്വാസം വർധിച്ചുവെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

പുതിയ ഇന്ത്യയുടെ പുത്തൻ സമീപനങ്ങളാണ് എയ്‌റോ ഇന്ത്യ 2023ൽ പ്രതിഫലിക്കപ്പെടുന്നത്. ഇത് വെറുമൊരു ‘ഷോ’ ആയി മാത്രം പരിഗണിച്ചിരുന്ന കാലമുണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കൊണ്ട് ആ കാഴ്ചപ്പാട് മാറ്റിയെടുക്കാൻ രാജ്യത്തിന് കഴിഞ്ഞു. ഇന്നിത് വെറുമൊരു പ്രദർശനമല്ല, രാജ്യത്തിന്റെ കരുത്ത് തെളിയിക്കലാണ്. പ്രതിരോധ മേഖലയിലുള്ള ഇന്ത്യയുടെ സാധ്യതകളും രാഷ്‌ട്രത്തിന്റെ ആത്മവിശ്വാസവുമാണ് എയ്‌റോ ഇന്ത്യ 2023-ലൂടെ കാണാനാവുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്നത്തെ നമ്മുടെ വിജയം ഇന്ത്യയുടെ സാമർത്ഥ്യത്തിന്റെ തെളിവാണ്. തേജസ് എയർക്രാഫ്റ്റ് അതിനൊരു ഉദാഹരണമാണ്. 21-ാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യ ഒരവസരവും പാഴാക്കുകയില്ല. കൂടാതെ ഈ രാജ്യത്തിന്റെ കഠിനാധ്വാനത്തിന് തെല്ലും കുറവുണ്ടാകുകയുമില്ല. ഇന്നത്തെ ഇന്ത്യ ഒരു വിപണി കേന്ദ്രം മാത്രമല്ല, നിരവധി രാജ്യങ്ങൾക്ക് ഒഴിച്ചുകൂടാനാകാത്ത പ്രതിരോധ പങ്കാളിയുമാണ്. എയ്‌റോ ഇന്ത്യ 2023ൽ ഇന്ത്യയിലെയും വിദേശത്തേയുമായി എഴുന്നൂറോളം പേരാണ് പ്രദർശനത്തിൽ പങ്കുച്ചേരുന്നത്. നേരത്തെ സൃഷ്ടിച്ച എല്ലാ റെക്കോർഡുകളും ഇത്തവണ പഴങ്കഥയാവും. ഒരു പ്രദർശനമെന്നതിനേക്കാളുപരി ഇന്ത്യയുടെ ആത്മവിശ്വാസത്തിന്റെ പ്രതിഫലനം കൂടിയാണ് എയ്‌റോ ഇന്ത്യ 2023 എന്നും പ്രധാനമന്ത്രി ജനങ്ങളോട് പറഞ്ഞു.

Tags: Aero India 2023Narendra Modiasia
Share
Tweet
SendShare

More News from this section

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies