പ്രതിരോധ മേഖലയിൽ ഭാരതവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യുകെ ആഗ്രഹിക്കുന്നു: ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ്  എല്ലിസ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

പ്രതിരോധ മേഖലയിൽ ഭാരതവുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാൻ യുകെ ആഗ്രഹിക്കുന്നു: ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ്  എല്ലിസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 02:38 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: പ്രതിരോധ മേഖലയിൽ ഭാരതവുമായുള്ള ബന്ധം വിശാലമാക്കാനും ആഴത്തിലാക്കാനും യുകെ ആഗ്രഹിക്കുന്നുവെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്സ് എല്ലിസ്. ഇന്ത്യയും യുകെയും തമ്മിൽ വ്യാപാരത്തിൽ ഏർപ്പെടുകയും സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ നടത്തുകയും ചെയ്യുന്നു. കരാർ ചർച്ചകൾ നടത്തുന്നത് വിദ്യാർത്ഥികളുടെ എണ്ണത്തിലാണ്. യുകെയിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യയാണ് മുന്നിൽ. ഇപ്പോൾ ആഗ്രഹിക്കുന്നത് പ്രതിരോധ മേഖലയിൽ യുകെ-ഇന്ത്യ പങ്കാളിത്തം കൂടുതൽ ശക്തമാക്കുക എന്നതാണന്ന് അദ്ദേഹം പറഞ്ഞു. എയ്റോ ഇന്ത്യ 2023-ൽ പങ്കെടുത്ത ശേഷം ഒരു പ്രമുഖ വാർത്ത ഏജൻസിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് എല്ലിസ് ഈ കാര്യങ്ങൾ വ്യക്തമാക്കിയത്.

ഏഷ്യയിലെ തന്നെ ഏറ്റവും വലിയ എയ്റോ പ്രദർശനപരിപാടിയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ബെംഗളൂരുവിൽ തുടക്കം കുറിച്ചത്. പരിപാടിയുടെ 14-ാം പതിപ്പായ എയ്റോ ഇന്ത്യ 2023 തിങ്കളാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. വിദേശ കമ്പനികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ തദ്ദേശീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യകളുടെയും പ്രദർശനമുൾപ്പെടെയാണ് എയ്റോ ഇന്ത്യ 2023ൽ ഒരുക്കിയിരിക്കുന്നത്.

Tags: UKBritish high commissioner
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies