പൗരോഹിത്യത്തിന്റെ മറവിൽ പീഡനം; പോർച്ചുഗീസ് കത്തോലിക്ക സഭയിലെ പുരോഹിതർ പീഡനത്തിരയാക്കിയത് 4,000-ത്തിലധികം കുഞ്ഞുങ്ങളെ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൗരോഹിത്യത്തിന്റെ മറവിൽ പീഡനം; പോർച്ചുഗീസ് കത്തോലിക്ക സഭയിലെ പുരോഹിതർ പീഡനത്തിരയാക്കിയത് 4,000-ത്തിലധികം കുഞ്ഞുങ്ങളെ; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2023, 08:29 pm IST
FacebookTwitterWhatsAppTelegram

ലിസ്ബൺ: പോർച്ചുഗീസ് കത്തോലിക്ക സഭയിലെ പുരോഹിതർ പീഡനത്തിരയാക്കിയത് 4,000-ത്തിലധികം കുഞ്ഞുങ്ങളെയെന്ന് റിപ്പോർട്ട്. ചൈൽഡ് സൈക്യാട്രിസ്റ്റായ പെഡ്രോ സ്‌ട്രെക്റ്റ് ആണ് ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്. കഴിഞ്ഞ എഴുപത് വർഷത്തെ കണക്കുകളാണ് അദ്ദേഹം പുറം ലോകത്തെ അറിയിച്ചത്. ഈ കണക്കുകൾ മഞ്ഞുമലയുടെ ഒരു അഗ്രം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ലൈഗികാതിക്രമങ്ങൾ നടത്തുന്നവരിൽ ഭൂരിഭാഗവും പുരോഗിതന്മാരായിരുന്നുവെന്നും ഇരകളിൽ മിക്കതും ആൺകുട്ടികളാണെന്നും റിപ്പോർട്ടിൽ പറയുന്നു. കത്തോലിക്കാ സ്‌കൂളുകൾ, പള്ളികൾ, പുരോഹിതരുടെ ഭവനങ്ങൾ, കുമ്പസാരക്കൂടുകൾ എന്നിവിടങ്ങളിലാണ് അവർ അധികവും ദുരുപയോഗം ചെയ്യപ്പെട്ടത്. പത്തിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് അതിക്രമത്തിന് ഇരയാക്കിയിരുന്നത്. രണ്ട് വയസ്സുള്ള കുഞ്ഞിനെ വരെ പൗരോഹിത്യത്തിന്റെ മറവിൽ പീഡിപ്പിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

സഭയുടെ ഉന്നത പദവികൾ അലങ്കരിക്കുന്നവരാണ് ഭൂരിഭാഗം കുറ്റകൃത്യങ്ങളിലും ഏർപ്പെടുന്നത്. തുടർന്ന് കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും ലൈംഗികമായി ചൂഷണം ചെയ്യുകയാണ് പതിവ്. കഴിഞ്ഞ വർഷം ഇത് സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നിരുന്നു. തുടർന്ന് കത്തോലിക്ക സഭയെ തന്നെ നാണക്കേടിലാഴ്‌ത്തിയിരുന്നു.

കുറ്റാരോപിതരായ വൈദികരുടെ പട്ടിക തയ്യാറാക്കി വരുകയാണെന്ന് കുട്ടികളുടെ കമ്മീഷൻ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി നിരവധി പേരുടെ സാക്ഷി മൊഴികൾ അന്വേഷണത്തിന്റെ ഭാഗമായി അയച്ചിട്ടുണ്ടെന്നും കമ്മീഷൻ അറിയിച്ചു. 20 വർഷങ്ങൾക്ക് മുൻപ് നടന്ന കൃത്യങ്ങളിൽ നിയമനടപടികൾ സ്വീകരിക്കാൻ കഴിയില്ലെന്നും പുതിയ നിയമ പ്രകാരമാകും നിയമ നടപടികൾ സ്വീകരിക്കുകയെന്നും കമ്മീഷൻ പറഞ്ഞു.

Tags: sexually abused
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സോദയ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies