പീഡനശ്രമം ഇമാം അറസ്റ്റിൽ; യുവതിയെ വിളിച്ച് വരുത്തിയത് കുഞ്ഞുങ്ങളില്ലാത്തതിന് പരിഹാര ക്രിയ ചെയ്യാൻ
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പീഡനശ്രമം ഇമാം അറസ്റ്റിൽ; യുവതിയെ വിളിച്ച് വരുത്തിയത് കുഞ്ഞുങ്ങളില്ലാത്തതിന് പരിഹാര ക്രിയ ചെയ്യാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 03:07 pm IST
rape

rape

Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ദുർമന്ത്രവാദത്തിന്റെ പേരിൽ യുവതിയെ വിളിച്ച് വരുത്തി ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച ഇമാം അറസ്റ്റിൽ. വിതുര സ്വദേശി സജീർ മൗലവിയാണ് പോലീസ് പിടിയിലായത്. വെള്ളറട സ്വദേശിനിയായ 23 കാരിക്ക് നേരെയാണ് പീഡനശ്രമം ഉണ്ടായത്. വെള്ളറട തേക്കുംപാറ ജുമാമസ്ജിദിലെ ഇമാമായിരുന്നു ഇയാൾ. വിവാഹം കഴിഞ്ഞ യുവതിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് സർപ്പദോഷം കൊണ്ടാണെന്ന് പറഞ്ഞ വിശ്വസിപ്പിച്ചായിരുന്നു പീഡന ശ്രമം.

യുവതിയുടെ മാതാപിതാക്കളുമായി നേരത്തെ പരിചയം ഉണ്ടായിരുന്നു സജീർ മൗലവിക്ക്. വിവാഹം കഴിഞ്ഞ യുവതിക്ക് കുഞ്ഞുങ്ങൾ ഇല്ലാത്തത് സർപ്പദോഷം മൂലമാണെന്ന ഇയാൾ കുടുംബത്തോട് പറഞ്ഞ് വിശ്വസിപ്പിച്ചു. തന്റെ കയ്യിൽ പരിഹാരം ഉണ്ടെന്നും പരിഹാര ക്രിയ നടത്തിയാൽ കുഞ്ഞുങ്ങളുണ്ടാകുമെന്നും ഇയാൾ പറഞ്ഞു.

പരിഹാര ക്രിയ നടത്താൻ മാതാപിതാക്കളുമായി വീട്ടിലെത്തിയ യുവതിയോട് തനിച്ച് വീട്ടിലേക്ക് കയറാൻ ഇയാൾ ആവശ്യപ്പെട്ടു. മുറിയിലെത്തിയ യുവതിയെ ഇയാൾ ലൈംഗീകമായി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഓടി രക്ഷപ്പെട്ട യുവതി മാതാവിനോട് വിവരം പറയുകയായിരുന്നു. സംഭവത്തിന് ശേഷം നാട്ടിൽ നിന്നും മുങ്ങിയ ഇമാമിനെ ചൊവ്വാഴ്ചയാണ് പാലീസ് പിടികൂടിയത്.

Tags: violance
Share
Tweet
SendShare

More News from this section

കോവളത്ത് 16കാരിയെ മനുഷ്യക്കടത്തിന് ഇരയാക്കി ലൈംഗിക ചൂഷണം; 15 ഓളം പേര്‍ പീഡിപ്പച്ചതായി പെണ്‍കുട്ടിയുടെ മൊഴി; മര്‍ദിക്കുകയും തീകൊളുത്തി പൊള്ളിക്കുകയും ചെയ്തു

ടിവി പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വീടിന്റെ ചുമരുകളില്‍ വിള്ളല്‍, വന്‍ നാശനഷ്ടം

കേരളത്തില്‍ അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിന് വിലക്ക്

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി നാളെ സുപ്രീം കോടതിയില്‍

നെടുമ്പനയില്‍ വീട്ടില്‍ ഇടിമിന്നലേറ്റ് അമ്മയ്‌ക്കും അഞ്ചുവയസ്സുകാരനും പൊള്ളല്‍; കുഞ്ഞിന്റെ നില ഗുരുതരം

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

Latest News

പരിശീലകനുമായി ഉടക്കി ക്യാമ്പ് വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് 30 ദിവസത്തെ വിലക്കും പിഴയും

ഇന്ത്യ വൈവിധ്യങ്ങളുടെ നാട്; അതിനെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം: മോഹന്‍ ഭാഗവത്

ഇന്ത്യ-ന്യൂസിലന്‍ഡ് എഫ്ടിഎ പ്രാബല്യത്തില്‍; 100% കയറ്റുമതിക്കും തീരുവയില്ല

ഇന്ത്യ-യുഎഇ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച; ഷെയ്ഖ് അബ്ദുള്ള മുംബൈയില്‍; ജയശങ്കറുമായി കൂടിക്കാഴ്ച നടത്തും

നന്മയുടെ വിജയദിനം; രാജ്യത്ത് ഇന്ന് വിജയദശമിയും ദസറയും ആഘോഷിക്കും

ബാഗേജ് സ്‌കാനിങ്ങില്‍ സംശയാസ്പദ വസ്തു; പരിശോധന ശക്തമാക്കിയതോടെ രക്ഷപ്പെടാന്‍ ശ്രമം; ഓടിച്ചിട്ട് പിടിച്ചിട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍; സംഭവം ഡല്‍ഹി മെട്രോയുടെ ജാമാ മസ്ജിദ് സ്റ്റേഷനില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies