'ബിബിസി' ഒരു 'വിശുദ്ധ പശു' അല്ല; ഇന്ത്യയുടെ നേട്ടങ്ങളെ അം​ഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ല: അൽഫോൺസ് കണ്ണന്താനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ബിബിസി’ ഒരു ‘വിശുദ്ധ പശു’ അല്ല; ഇന്ത്യയുടെ നേട്ടങ്ങളെ അം​ഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ല: അൽഫോൺസ് കണ്ണന്താനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 03:54 pm IST
FacebookTwitterWhatsAppTelegram

ഡൽഹി: ബിബിസി പോലുള്ള അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ വിശുദ്ധ പശു അല്ലെന്ന് അൽഫോൺസ് കണ്ണന്താനം. നരേന്ദ്രമോദി സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യയ്‌ക്കുണ്ടായ നേട്ടങ്ങളെ അംഗീകരിക്കാൻ വെളുത്ത വർഗക്കാരന് കഴിയുന്നില്ലെന്ന് അൽഫോൺസ് കണ്ണന്താനം പറഞ്ഞു. ബിബിസി ഓഫീസുകളിലെ റെയ്ഡുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും ബിബിസിയുമൊന്നും ഒരു വിശുദ്ധ പശുവല്ല. തൊടാൻ പറ്റാത്ത ആരുമല്ല ഇവർ. നമ്മുടെ രാജ്യം അന്താരാഷ്‌ട്ര നിലയിൽ ഉയരുന്നു. രാജ്യത്തെ പാവങ്ങൾക്കു വേണ്ടി സർക്കാർ പ്രവർത്തിക്കുന്നു. മറ്റൊരു കാലത്തും നടക്കാത്ത പോലെ ഇന്ത്യയിൽ വികസന പ്രവർത്തനങ്ങൾ നടന്നു. ഇതൊന്നും അംഗീകരിക്കാൻ ബിബിസിക്കോ വെളുത്ത വർഗക്കാരനോ കഴിയുന്നില്ല’.

‘എങ്ങനെയും ഇന്ത്യയെ താഴ്‌ത്തി കെട്ടുകയാണ് ബിബിസി അടക്കമുള്ള വിദേശ മാദ്ധ്യമങ്ങളുടെ ലക്ഷ്യം. തെറ്റായ കാര്യങ്ങൾ എഴുതി, അസത്യ പ്രചാരണങ്ങൾ നടത്തി ഇന്ത്യയെ പിന്നോട്ടടിക്കുക ഇവരുടെ ലക്ഷ്യം. സ്വാതന്ത്ര്യം എന്നു പറഞ്ഞാൽ എന്തും എഴുതാം എന്നല്ല’ എന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു.

Tags: alphons kannanthanamBBC
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies