ആയുസിന്റെ മരുന്ന്; 'ത്രിഫല' ചൂർണം നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കും
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയുസിന്റെ മരുന്ന്; ‘ത്രിഫല’ ചൂർണം നിങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 11:55 am IST
FacebookTwitterWhatsAppTelegram

ആരോഗ്യമുള്ള കുടലിന്റെ പ്രാധാന്യം ആരോ​ഗ്യ വിദ​ഗ്ധർ ഊന്നിപ്പറയാറുണ്ട്. ശരിയായ ദഹനത്തിന് മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും കുടലിന്റെ ആരോ​ഗ്യം ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ഒരു ജീവിതമാണ് നമുക്ക് ആവശ്യമെങ്കിൽ കഴിക്കുന്നത് പോഷകാഹാരങ്ങളായിരിക്കണം. ചില ഔഷധസസ്യങ്ങൾ കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയും ശരീരത്തെ ആരോ​ഗ്യത്തോടെ സംരക്ഷിക്കയും ചെയ്യുന്നുണ്ട്. കുടലിന്റെ ആരോ​ഗ്യത്തിനും നല്ല ദഹനത്തിനും ഉത്തമമായി ആരോ​ഗ്യ വി​ഗ്ധർ നിർദ്ദേശിക്കുന്ന ഒരു ഔഷധ കൂട്ടാണ് ത്രിഫല.

നെല്ലിക്ക, കടുക്ക, താന്നിക്ക എന്നീ മൂന്ന് ഫലങ്ങളുടെ തികഞ്ഞ സംയോജനമാണ് ത്രിഫല. അത്ഭുതകരമായ ഔഷധ ഗുണങ്ങൾ അടങ്ങിയ ഈ മൂന്ന് പഴങ്ങളുടെ ആന്റി ഓക്സിഡൈസിംഗ് ഗുണങ്ങളും വീക്കം തടയുവാനുള്ള സവിശേഷതകളും ത്രിഫലയുടെ ഔഷധമൂല്യം വർദ്ധിപ്പിക്കുന്നു. ആരോഗ്യകരമായ മലവിസർജ്ജനത്തിനും കുടലിന്റെ ആരോഗ്യത്തിനും ഉത്തമമാണ് ത്രിഫല. ആമാശയത്തിലെ ആസിഡിന്റെ അളവ് സന്തുലിതമാക്കാനും കുടലിനെ ആൽക്കലൈൻ ആക്കാനും നെല്ലിക്ക സഹായിക്കുന്നു.

നല്ല ബാക്ടീരിയകളെ വർദ്ധിപ്പിക്കാനും കുടലിലെ ചീത്ത ബാക്ടീരിയകളെ പരിമിതപ്പെടുത്താനും സഹായിക്കുന്ന അത്ഭുതകരമായ ഔഷധമാണ് ത്രിഫല. ശരീരഭാരം കുറയ്‌ക്കാൻ ത്രിഫല മികച്ചതാണ്. ത്രിഫല പതിവായി കുറച്ച് കഴിക്കുന്നത് വയർ, ചെറുകുടൽ, വൻകുടൽ എന്നിവ ആരോഗ്യകരമായി നിലനിർത്തി ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളാൻ സഹായിക്കും.

കുടലിനെ വൃത്തിയാക്കുന്ന ഒരു ഒറ്റമൂലിയായി പ്രവർത്തിക്കുന്നതിലൂടെ കുടലിലെ ടിഷ്യൂക്കളെ ശക്തിപ്പെടുത്താനും മയപ്പെടുത്തുവാനും ത്രിഫല സഹായിക്കുന്നു. അതുവഴി നിങ്ങളുടെ ശരീരഭാരം ആരോഗ്യകരമായി നിലനിർത്താനും സാധിക്കുന്നതാണ്. 5 ഗ്രാം ത്രിഫല പൊടി ദിവസത്തിൽ രണ്ടുതവണയെങ്കിലും കഴിക്കുന്നത് അമിതവണ്ണമുള്ളവരുടെ ശരീരഭാരം, അരവണ്ണം, ഇടുപ്പിന്റെ ചുറ്റളവ് എന്നിവ കുറയ്‌ക്കാൻ സഹായിക്കും. ഫാർമസികളിലും ആയുർവേദ കടകളിലും ത്രിഫല പൊടി അല്ലെങ്കിൽ ഗുളിക രൂപത്തിൽ ത്രിഫല ലഭ്യമാണ്.

തയ്യാറാക്കേണ്ട വിധം: ഒരു സ്പൂൺ ത്രിഫല പൊടി രാത്രി മുഴുവൻ വെള്ളത്തിൽ കലർത്തി വയ്‌ക്കുക. അടുത്ത ദിവസം, മുൻ‌കൂട്ടി തയ്യാറാക്കിയ ഈ വെള്ളം പകുതിയായി കുറയ്‌ക്കുന്നതുവരെ തിളപ്പിക്കുക. തണുത്ത് കഴിഞ്ഞാൽ ഈ പാനീയം ഒറ്റയടിക്ക് കുടിക്കുക.

ത്രിഫല ചൂർണം പല രോഗങ്ങൾക്കുമുള്ള നല്ലൊരു ആയുർവേദ പ്രതിവിധിയാണ്. രാത്രി കിടക്കാൻ നേരത്ത് ഇത് അൽപം കഴിയ്‌ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകും. ഒരു നുള്ളു ത്രിഫലയിൽ ഒരുപാട് പഴങ്ങളുടെ ഗുണമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തൊക്കയാണ് ത്രിഫലയുടെ ​ഗുണങ്ങൾ എന്ന് നോക്കാം,

1. നല്ല ദഹനം
2. മലബന്ധമുള്ളവർക്ക്
3. ടോക്‌സിനുകൾ
4. കാഴ്ച ശക്തി
5. രക്തപ്രവാഹം
6. തടി കുറയ്‌ക്കാൻ
7. സന്ധി വേദന
8. പ്രമേഹം
9. ബിപി കുറയ്‌ക്കാം
10. ക്യാൻസർ പോലുള്ള രോ​ഗങ്ങളെ തടയാം
11. മുഖക്കുരു , മുടി കൊഴിച്ചിൽ തടയാം

Tags: foodHealth
ShareTweetSendShare

More News from this section

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

വെമ്പായം ബാറിലെ സംഘർഷം; പെട്രോളൊഴിച്ച് തീകൊളുത്തിയ അനീഷും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies