പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ചത് വിലയേറിയ ആത്മവിശ്വാസവും പ്രോത്സാഹനവും: നൂറാമത് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ചേതേശ്വർ പൂജാര
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

പ്രധാനമന്ത്രിയിൽ നിന്ന് ലഭിച്ചത് വിലയേറിയ ആത്മവിശ്വാസവും പ്രോത്സാഹനവും: നൂറാമത് ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി ചേതേശ്വർ പൂജാര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 05:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യൻ താരം ചേതേശ്വർ പൂജാര തന്റെ നൂറാമത്തെ ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നടക്കുന്ന ബോർഡർ ഗവാസ്‌കർ പരമ്പരയിലെ രണ്ടാമത്തെ മത്സരം പൂജാരയുടെ നൂറാമത് അന്താരാഷ്‌ട്ര ടെസ്റ്റ് മത്സരമാണ്. ഈ നേട്ടത്തിലെത്തുന്ന 13-മത്തെ ഇന്ത്യൻ താരമാണ് പൂജാര.

ഭാര്യ പൂജക്കൊപ്പമായിരുന്നു പൂജാര പ്രധാനമന്ത്രിയെ സന്ദർശിച്ചത്. ട്വിറ്ററിലൂടെയാണ് പൂജാരെ സന്തോഷം പങ്കുവെച്ചത്. ‘മത്സരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നൽകിയ സ്‌നേഹത്തിനും പ്രോത്സാഹനത്തിനും ഒരുപാട് നന്ദി’ എന്നായിരുന്നു പൂജാരയുടെ ട്വീറ്റ്. നിങ്ങളേയും പൂജയെയും ഇന്ന് കാണാൻ സാധിച്ചതിൽ സന്തോഷം. നൂറാം മത്സരത്തിനും നിങ്ങളുടെ ഭാവിക്കും ആശംസകൾ എന്നായിരുന്നു പൂജാരയുടെ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വീറ്റ് .

200 ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിൻ തെൻഡുൽക്കറിന്റെ പേരിലാണ് എക്കാലത്തെയും മികച്ച റെക്കോർഡ് രേഖപ്പെടുത്തിയിരിക്കുന്നത്. സച്ചിനെ കൂടാതെ കപിൽ ദേവ്, സുനിൽ ഗവാസ്‌കർ, ദിലീപ് വെങ്‌സർക്കർ, രാഹുൽ ദ്രാവിഡ്, വിവിഎസ് ലക്ഷ്മൺ, അനിൽ കുംബ്ലേ, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, വീരേന്ദ്ര സേവാഗ്, വിരാട് കൊഹിലി, ഇഷാൻ ഷർമ്മ എന്നിവരാണ് 100 മത്സരങ്ങൾ കളിച്ച മറ്റ് ഇന്ത്യൻ താരങ്ങൾ.

2010-ൽ ബെംഗളൂരുവിൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു പൂജാരയുടെ ടെസ്റ്റ് അരങ്ങേറ്റം. 35 കാരനായ താരം മൂന്ന് ഇരട്ട സെഞ്ച്വറികൾ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ 19 സെഞ്ചറികളും 34 അർത്ഥ സെഞ്ച്വറികളും സഹിതം 7021 റൺസ് നേടിയിട്ടുണ്ട്.

 

Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies