ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു; 12 ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയിലേക്ക് വീണ്ടും ചീറ്റകളെത്തുന്നു; 12 ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്ന്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 08:18 pm IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: ഇന്ത്യൻ മണ്ണിലേക്ക് 12 ചീറ്റപ്പുലികൾ കൂടി എത്തുന്നു. ചീറ്റകളെ പുനരധിവസിപ്പിക്കുക എന്ന ചരിത്ര നീക്കത്തിന്റെ രണ്ടാം ഘട്ടമായാണ്12 ചീറ്റകൾ കൂടി എത്തുന്നത്. ശനിയാഴചയാണ് 12 ചീറ്റകളുടെ രണ്ടാം സംഘം ഇന്ത്യയിൽ എത്തുന്നത്. 10 വർഷംകൊണ്ട് 100 ചീറ്റകളെ ഇന്ത്യക്ക് നൽകാമെന്ന കരാറിന്റെ ആദ്യ ഘട്ടമായാണ് ശനിയാഴ്ച ചീറ്റകളെ എത്തിക്കുന്നത്. ഈ കരാറ് പ്രകാരം ഓരോ വർഷവും 12 ചീറ്റകൾ ആയിരിക്കും ഇന്ത്യയിൽ എത്തുക.

രണ്ടാം ഘട്ടത്തിലെ ചീറ്റകളെയും വരവേൽക്കുന്നത് കുനോ നാഷ്ണൽ പാർക്ക് തന്നെ ആയിരിക്കും. കുനോ പാർക്കിലെ ഭൂപ്രകൃതിയുമായി ആദ്യ സംഘം ഇണങ്ങിയത് കൊണ്ടാണ് രണ്ടാം സംഘത്തെയും അവിടെ തന്നെ പുനരധിവസിപ്പിക്കുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ചീറ്റകൾ ദക്ഷിണാഫ്രിക്കയിൽ നിന്നും യാത്രതിരിക്കും.

ദക്ഷിണാഫ്രിക്കയിലെ ടാംബോ അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്നും എയർഫോഴസിന്റെ ട്രാന്സ്പോർട്ട് വിമാനത്തിലാണ് ചീറ്റകൾ എത്തുന്നത്.അരമണിക്കൂർ ഇടവേളക്ക് ശേഷം ക്വാറന്റൈൻ എൻക്ലോഷറുകളിലേക്ക് മാറ്റും. 10 ക്വാറന്റൈൻ എൻക്ലോഷറുകളാണ് ചീറ്റകൾക്കായി കുനോ ദേശീയോദ്യാനത്തിൽ സജ്ജീകരിച്ചിരിക്കുന്നത്. 2022 ജൂലൈയിൽ ആയിരുന്നു 12 ചീറ്റകളെ കൂടി ആവശ്യപ്പെട്ട് രാജ്യം ദക്ഷിണാഫ്രിക്കയ്‌ക്ക് അപേക്ഷ നൽകിയത്. എന്നാൽ പലവിധ കാരണങ്ങളാൽ അപേക്ഷ അംഗീകരിക്കാൻ വൈകുകയായിരുന്നു.

 

 

 

 

 

 

 

 

Tags: Kuno National ParkCHEETTAH
Share
Tweet
SendShare

More News from this section

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies