14-മത് ഗാന്ധിനഗർ ഇന്റർനാഷണൽ മൂട്ട് കോർട്ട് മത്സരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

14-മത് ഗാന്ധിനഗർ ഇന്റർനാഷണൽ മൂട്ട് കോർട്ട് മത്സരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2023, 11:26 pm IST
FacebookTwitterWhatsAppTelegram

ഗാന്ധിനഗർ: ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റിയുടെ 14-മത് ഇന്റർനാഷണൽ മൂട്ട് കോർട്ട് മത്സരം ഉദ്ഘാടനം ചെയ്ത് ലോക്സഭാ സ്പീക്കർ ഓം ബിർള. ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും സാമൂഹികവും രാഷ്‌ട്രീയവുമായ മാറ്റങ്ങൾക്ക് അഭിഭാഷകർ മഹത്തായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നതിന് ചരിത്രം സാക്ഷിയാണെന്ന് ഓം ബിർള പറഞ്ഞു. നിയമം ഒരു തൊഴിലായി തിരഞ്ഞെടുത്തതിന് വിദ്യാർത്ഥികളെ അദ്ദേഹം അഭിനന്ദിച്ചു. ഗാന്ധിനഗറിൽ വച്ച് നടക്കുന്ന മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന നിയമമന്ത്രി റുഷികേശ് പട്ടേലും പങ്കെടുത്തു. ജിഎൻഎൽയു ഗവേണിംഗ് കൗൺസിൽ അംഗം കൂടിയാണ് പട്ടേൽ.

കരട് ബില്ലുകളിൽ സർക്കാരുകൾ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിക്കുമ്പോൾ പ്രതികരിച്ച് നിയമനിർമ്മാണത്തിൽ സജീവമായി പങ്കെടുക്കാൻ ഓം ബിർള വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു. ജനങ്ങൾക്കിടയിൽ നിയമത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിന് തങ്ങളുടെ അറിവും സമയവും വിനിയോഗിക്കണമെന്നും ബിർള വിദ്യാർത്ഥികളോട് അഭ്യർത്ഥിച്ചു.

നിയമത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വർദ്ധിക്കുന്നതിനനുസരിച്ച് ജനാധിപത്യം കൂടുതൽ ശക്തമാകും സാധാരണ പൗരന്മാർ നിയമത്തെക്കുറിച്ച് ബോധവാന്മാരാണെങ്കിൽ, അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന കൂടുതൽ ഉത്തരവാദിത്തവും സുതാര്യവുമായ ഭരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശ ടീമുകൾ ഉൾപ്പെടെ 28 ടീമുകളാണ് ഈ വർഷം പങ്കെടുക്കുന്നത്. പ്രാഥമിക റൗണ്ടുകൾ ഫെബ്രുവരി 16, 17 തീയതികളിലും ക്വാർട്ടർ ഫൈനൽ റൗണ്ടുകൾ ഫെബ്രുവരി 18-നും അവസാന റൗണ്ട് ഫെബ്രുവരി 19-നും നടക്കും.

 

Tags: om-birla
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies