മെൽബണിലെ ഹിന്ദു ക്ഷേത്രത്തിലെ ആരാധനകൾ നിർത്തണം: അജ്ഞാതന്റെ ഭീഷണി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മെൽബണിലെ ഹിന്ദു ക്ഷേത്രത്തിലെ ആരാധനകൾ നിർത്തണം: അജ്ഞാതന്റെ ഭീഷണി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2023, 10:05 pm IST
FacebookTwitterWhatsAppTelegram

മെൽബൺ: മെൽബണിലെ ഹിന്ദു ക്ഷേത്രത്തിലെ ആരാധനകൾ നിർത്തണമെന്നും മാർച്ച് 4ന് നിശ്ചയിച്ചിട്ടുള്ള ഭജന ഒഴിവാക്കണമെന്നും അഞ്ജാതന്റെ ഭീഷണി. മെൽബണിലെ ക്രെയ്ഗിബേണിലെ കാളി മാതാ ക്ഷേത്രത്തിലായിരുന്നു ഭീഷണിയെത്തിയത്. ഫോണിൽ ബന്ധപ്പെട്ട അജ്ഞാതനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെയും കണ്ടെത്താനായിട്ടില്ല. കോളർ ഐഡി ഇല്ലാത്ത നമ്പറിൽ നിന്നാണ് തനിക്ക് കോൾ വന്നതെന്ന് ക്ഷേത്ര പൂജാരിണി പറഞ്ഞു. പഞ്ചാബിയിലാണ് അജ്ഞാതൻ സംസാരിച്ചത്.

ക്ഷേത്രത്തിലെ ആരാധന അവസാനിപ്പിച്ചില്ലെങ്കിൽ പരിണിതഫലങ്ങൾ നേരിടേണ്ടി വരുമെന്നും മാർച്ച് 4ന് നിശ്ചയിച്ചിട്ടുള്ള ഭജന ഒഴിവാക്കണമെന്നുമായിരുന്നു സന്ദേശം. ഇത് കാളിദേവിയുടെ ക്ഷേത്രമാണ് ഗുരു ഗോവിന്ദ് സിംഗ് വരെ ഇവിടെ വന്ന് ദർശനം നടത്തിയിട്ടുണ്ട്. നിങ്ങൾ ഇവിടെ വന്ന് പ്രശ്‌നം സൃഷ്ടിക്കാൻ ശ്രമിക്കുന്നത് എന്തിനാണെന്നും അജ്ഞാതനോട് പൂജാരി ചോദിച്ചു. എന്നാൽ തന്റെ ചോദ്യങ്ങൾക്കൊന്നും അയാൾ മറുപടി നൽകിയില്ലെന്നും പൂജാരി വ്യക്തമാക്കി.

ഓസ്‌ട്രേലിയയിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെയുള്ള ഖലിസ്ഥാൻ തീവ്രവാദികളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഭീഷണി എത്തിയത്. കഴിഞ്ഞ ദിവസം ഖലിസ്ഥാൻ തീവ്രവാദികൾ മെൽബണിലുള്ള സ്വാമിനാരായണ ക്ഷേത്രം, കാരം ഡൗൺസിലുള്ള ശ്രീ ശിവ-വിഷ്ണു ക്ഷേത്രം, മെൽബണിലെ തന്നെ ഇസ്‌കോൺ ക്ഷേത്രങ്ങളിലെ മതിലുകളിൽ ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ കൊണ്ട് വികൃതമാക്കിയിരുന്നു. ഈ പ്രശ്‌നങ്ങളെ തുടർന്ന് ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിച്ചതിനെതിരെ വിമർശനവുമായി ഇന്ത്യ രംഗത്ത് വരുകയും ചെയ്തിരുന്നു.

Tags: Templemelbourne
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies