കോടികളുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചതായി ഉത്തർപ്രദേശ് സർക്കാർ ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോടികളുടെ നിക്ഷേപ നിർദേശങ്ങൾ ലഭിച്ചതായി ഉത്തർപ്രദേശ് സർക്കാർ ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 10:20 am IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ : ആഗോള നിക്ഷേപ ഉച്ചക്കോടിയിലൂടെ ഉത്തർപ്രദേശിലെ അസംഗഡ്, രാംപൂർ, ലഖിംപൂർ ഖേരി എന്നീ ജില്ലകളിൽ നിക്ഷേപം നടത്തുന്നതുമായി ബനധപ്പെട്ട് കോടിക്കണക്കിന് രൂപയുടെ നിക്ഷേപ നിർേദശങ്ങൾ സംസ്ഥാന സർക്കാരിന് ലഭിച്ചുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. 33.50 ലക്ഷം കോടി രൂപയുടെ നിക്ഷേപ നിർദേശങ്ങളാണ് ആഗോള നിക്ഷേപ ഉച്ചക്കോടിയിൽ ലഭിച്ചത്. ഇത് യാഥാർത്ഥ്യമായാൽ സംസ്ഥാനത്ത് 93 ലക്ഷം തൊഴിൽ സാധ്യതകളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ലഖ്‌നൗവിൽ നടന്ന ത്രിദിന ആഗോള നിക്ഷേപ ഉച്ചക്കോടിയുടെ നേട്ടങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നേരത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. അസംഗഡിൽ 2,214 കോടി രൂപയുടെയും, രാമംപൂരിൽ 4,757 കോടി , ലഖിംപൂർ ഖേരിയിൽ 42,960 കോടി രൂപയുടെയും നിക്ഷേപ നിർദേശങ്ങളാണ് സർക്കാരിന് ലഭിച്ചത്. യുഎസ് സ്ഥപനമായ ഇംപീരിയ ഇന്നോവേഷൻ ഇൻവെസ്റ്റ് ഗ്രൂപ്പ് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കും വിദ്യാഭ്യാസ മേഖലയിലും നിക്ഷേപം നടത്താൻ തയ്യാറാണെന്ന് അറിയിച്ചു.

അസംഗഡ്, രാംപൂർ, ലഖിംപൂർ ഖേരി എന്നീ ജില്ലകളിലുൾപ്പെടെ സംസ്ഥാനത്തലുടനീളമുള്ള റോഡുകളുടെ വികസനം, അടിസ്ഥാന സൗകര്യങ്ങൾ, വൈദ്യുതി, ജലവിതരണം തുടങ്ങിയവ മെച്ചപ്പെടുത്തിയതിന്റെ അംഗീകാരവും യോഗി സർക്കാരിനുണ്ട്. ആഗോള നിക്ഷേപക ഉച്ചക്കോടി ഫെബ്രുവരി 10-ന് ആരംഭിച്ച് ഫെബ്രുവരി 12-ന് സമാപിച്ചിരുന്നു.

 

Tags: Yogi AdityanathLUCKNOWLakhimpur KheriAzamgarhRampurGlobal Investors Summit
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies