അശ്വമേധയാഗത്തിന്റെ പുണ്യം നൽകുന്ന കൂവളം; മഹാശിവരാത്രിയിൽ ശിവഭഗവാന്റെ ഇഷ്ട വൃക്ഷത്തെ കുറിച്ച് അറിയാം
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അശ്വമേധയാഗത്തിന്റെ പുണ്യം നൽകുന്ന കൂവളം; മഹാശിവരാത്രിയിൽ ശിവഭഗവാന്റെ ഇഷ്ട വൃക്ഷത്തെ കുറിച്ച് അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 12:13 pm IST
FacebookTwitterWhatsAppTelegram

ഒരു കൂവളം നട്ടാൽ ഒരു അശ്വമേധയാഗത്തിന്റെ പുണ്യമാണെന്ന് പഴമക്കാർ പറയാറുണ്ട്. ശിവക്ഷേത്രങ്ങളിൽ അർച്ചനയ്‌ക്കും മാലയ്‌ക്കും ഉപയോഗിക്കുന്ന കൂവള മരത്തിന്റെ ഇലകൾക്ക് സനാതന സംസ്‌കാരത്തിൽ അത്രത്തോളം പ്രസ്‌കതിയുണ്ട്. ശിവദ്രുമം എന്നും ഈ പുണ്യ വൃക്ഷത്തിന് പേരുണ്ട്. കൂവളത്തിലയുടെ മൂന്നിതളുകൾ ശിവ ഭഗവാന്റെ കയ്യിൽ ഇരിക്കുന്ന ത്രിശൂലത്തെയാണ് സൂചിപ്പിക്കുന്നത്. കൂടാതെ ശിവഭഗവാന്റെ തൃക്കണ്ണാണ് എന്നും വിശ്വസിച്ചു പോരുന്നു. ബില്വാഷ്ടകം ജപിച്ചു കൂവളത്തില ശിവന് സമർപ്പിച്ചാൽ മോക്ഷം ലഭിക്കുമെന്നാണ് ഐതിഹ്യം.

ശിവക്ഷേത്രങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത വൃക്ഷമാണ് കൂവളം. പതിമൂന്ന് മീറ്ററോളം ഉയരം വെക്കുന്ന കുറ്റിച്ചെടിയായോ ഇടത്തരം വലിപ്പം വയ്‌ക്കുന്ന മരമായോ ആണ് കൂവളം കാണുന്നത്. കൂവളത്തിലകൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ മികച്ച ഔഷധം കൂടിയാണ് ഇതെന്ന കാര്യം പലർക്കും അറിയില്ല. കൂവളത്തിന്റെ ഇലയും, തൊലിയും, ഫലവും, വിത്തുകളും ആയുർവേദ മരുന്നുകളിൽ ഉപയോഗിക്കുന്നു. ചരക സംഹിതയിൽ കൂവളത്തിന്റെ ഔഷധ ഗുണങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്്.

പ്രമേഹം, വാതം, കഫം, ഛർദ്ദി, ക്ഷയം, അതിസാരം എന്നിവയുടെ ചികിത്സക്കായി കൂവളം ഉപയോഗിച്ച് പോരുന്നു. കൂവളത്തിലയുടെ നീര് ചെവി വേദന, ചെവിയിൽ ഉണ്ടാകുന്ന പഴുപ്പ് എന്നിവക്ക് ഉത്തമ ഔഷധമാണ്. ദശമൂലാരിഷ്ടം , വില്വാദിലേഹ്യം എന്നിവയിൽ കൂവളം ചേർത്തിട്ടുണ്ട് .

വീടിന്റെ തെക്ക് വശത്തോ പടിഞ്ഞാറ് വശത്തോ കൂവളം നടുന്നതാണ് ഉത്തമം. പുണ്യവൃക്ഷമായി കരുതുന്നതിനാൽ സൂക്ഷ്മതയോടെ വേണം ഇവ വെക്കുന്നതും പരിപാലിക്കുന്നതും. ചിത്തിര നാളുകാരുടെ ജന്മവൃക്ഷം കൂടിയാണ് ഇത്. കൂവളത്തിന്റെ ശാഖകളിൽ കട്ടിയുള്ള മുള്ളുകൾ കാണാം. പച്ചകലർന്ന മഞ്ഞ നിറവും സുഗന്ധവും ഉള്ള പുഷ്പങ്ങളാണ് കൂവളത്തിൽ ഉണ്ടാകുന്നത്

 

Tags: Koovalam
ShareTweetSendShare

More News from this section

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

അമ്മയെയും രണ്ട് മക്കളെയും കാണാതായിട്ട് അഞ്ച് ദിവസം; വീട്ടിൽ നിന്നും ഇറങ്ങിയത് സ്വന്തം കാറിൽ; അവസാനമായി കണ്ടത് തെന്മലയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies