രാമദേവര ബേട്ടയിൽ രാമക്ഷേത്രം ഉയരും; ആഞ്ജനാദ്രിയിൽ ആഞ്ജനേയ ക്ഷേത്രവും; കർണ്ണാടകയിൽ ക്ഷേത്ര- മഠ പുനരുദ്ധാരണത്തിന് 1000 കോടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമദേവര ബേട്ടയിൽ രാമക്ഷേത്രം ഉയരും; ആഞ്ജനാദ്രിയിൽ ആഞ്ജനേയ ക്ഷേത്രവും; കർണ്ണാടകയിൽ ക്ഷേത്ര- മഠ പുനരുദ്ധാരണത്തിന് 1000 കോടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2023, 03:34 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു: കർണ്ണാടകയിലെ രാമനഗരത്തിൽ പൗഢ ഗംഭീരമായ രാമക്ഷേത്രം ഉയരുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന രാമദേവര ബേട്ട മലനിരകളിലെ രാമനഗരത്തിലാണ് ക്ഷേത്രം നിർമ്മിക്കുക. കർണ്ണാടക ബജറ്റ് അവതരണ വേളയിലാണ് രാമക്ഷേത്രത്തെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനമുണ്ടായത്. ദക്ഷിണ ഭാരതത്തിലെ അയോദ്ധ്യയാക്കി ഇതിനെ ഉയർത്തുംമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കർണ്ണാടകയിലെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.. വരുന്ന രണ്ട് വർഷത്തിനുള്ളിൽ പുനരൂദ്ധാരണം പൂർത്തികരിക്കാനാണ് സർക്കാരിന്റെ ശ്രമം.

ആഞ്ജനേയന്റെ ജന്മസ്ഥലമായ ആഞ്ജനാദ്രിയിൽ 100 കോടി രൂപ ചെലവഴിച്ച് തീർത്ഥാടക കേന്ദ്രം നിർമ്മിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.തീർത്ഥാടകർക്കാവശ്യമായ എല്ലാം അടിസ്ഥാന സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഇതിന്റെ രൂപരേഖ തയ്യാറായതായും മുഖ്യമന്ത്രി പറഞ്ഞു.

ത്രേതായുഗവുമായി ബന്ധപ്പെട്ട ഐതിഹ്യം നിലനിൽക്കുന്ന പ്രദേശമാണ് രാമക്ഷേത്രം നിർമ്മിക്കുന്ന രാമദേവര ബേട്ട. വനവാസകാലത്ത ശ്രീരാമ ഭഗവാൻ ഇവിടെ എത്തി എന്നാണ് വിശ്വസിക്കുന്നത്. ഇവിടെ ആയിരം വർഷത്തിലധികം പഴക്കമുള്ള രാമക്ഷേത്രം സ്ഥിതിചെയ്യുന്നുണ്ട്. സുഗ്രീവനും സപ്തർഷിമാരുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും പ്രസ്തുത പ്രദേശത്തിനുണ്ട്.

 

 

Tags: Karnataka Budget
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies