സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കം; കേരള സ്ട്രൈക്കേഴ്സിനെ നയിക്കുന്നത് ഉണ്ണി മുകുന്ദൻ
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് തുടക്കം; കേരള സ്ട്രൈക്കേഴ്സിനെ നയിക്കുന്നത് ഉണ്ണി മുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 02:24 pm IST
Facebook
Twitter
WhatsAppTelegram

റായ്പൂർ: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ആരംഭം. സിസിഎൽ 2023-ന്റെ ആദ്യ മത്സരം ഇന്ന് ഉച്ചയ്‌ക്ക് 2:30ന് റായ്പൂരിൽ ആരംഭിച്ചു. ടോസ് നേടിയ കേരള സ്ട്രൈക്കേഴ്സ് ബൗളിം​ഗ് തിരഞ്ഞെടുത്തു. നടൻ ഉണ്ണി മുകുന്ദനാണ് ഇന്നത്തെ മത്സരം നയിക്കുക.തെലുങ്കു വാരിയേഴ്സാണ് കേരള സ്ട്രൈക്കേഴ്സിന്റെ എതിരാളികൾ. കഴിഞ്ഞ ഒന്നരമാസമായി കോച്ച് മനോജ്‌ ചന്ദ്രന്റെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് ആദ്യ മത്സരത്തിന് കേരള സ്ട്രൈക്കേഴ്സ് ഇറങ്ങുന്നത്. കുഞ്ചാക്കോ ബോബൻ ക്യാപ്റ്റനാവുന്ന ടീമിൽ 20 അംഗങ്ങളാണ് ഉള്ളത്.

കൊച്ചിയിലെയും ആലപ്പുഴയിലേയും വിവിധ ക്ലബ്ബുകളുമായി എട്ടോളം സൗഹൃദമാച്ചുകൾ കളിച്ച ശേഷമാണ് ടീം കളത്തിലിറങ്ങുന്നത്. നാല് ലീഗ് മാച്ചുകളാണ് കേരള സ്ട്രൈക്കേഴ്സിന് ആകെയുള്ളത്. ഈ മത്സരങ്ങളിലെ ജയപരാജയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിയിലേക്ക് യോഗ്യത നിശ്ചയിക്കുന്നത്. രണ്ട് മത്സരങ്ങളാണ് ഇന്നുള്ളത്. തെലുങ്കു വാരിയേഴ്സ്- കേരള സ്ട്രൈക്കേസിനെ നേരിടുമ്പോൾ, വൈകിട്ട് 7.30-യ്‌ക്ക് പഞ്ചാബ് ഡി ഷേർ – ഭോജ്പുരി ദബാംഗ്സിനെ നേരിടും.

കേരള സ്‌ട്രൈക്കേഴ്‌സ് ടീം: കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദൻ, അർജുൻ നന്ദകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, സിദ്ധാർത്ഥ് മേനോൻ, മണിക്കുട്ടൻ, വിജയ് യേശുദാസ്, ഷഫീഖ് റഹ്മാൻ, വിവേക് ​​ഗോപൻ, സൈജു കുറുപ്പ്, വിനു മോഹൻ, നിഖിൽ കെ മേനോൻ, പ്രജോദ് കലാഭവൻ, ജീൻ പോൾ ലാൽ, സഞ്ജു ശിവറാം, സിജു വിൽസൺ, പ്രശാന്ത് അലക്സാണ്ടർ.

തെലുങ്ക് വാരിയേഴ്സ്: അഖിൽ അക്കിനേനി, സച്ചിൻ ജോഷി, അശ്വിൻ ബാബു, ധരം, ആദർശ്, നന്ദ കിഷോർ, നിഖിൽ, രഘു, സാമ്രാട്ട്, താരക രത്ന, തരുൺ, വിശ്വ, പ്രിൻസ്, സുശാന്ത്, ഖയ്യൂം, ഹരീഷ്

 

 

Tags: Kerala Strikers
Share
Tweet
SendShare

More News from this section

‘ഏറ്റവും കൂടുതല്‍ ഉപദ്രവിച്ചത് ശരണ്യ’; കളമശേരി കേസില്‍ അതിജീവിതയുടെ നിര്‍ണായക മൊഴി; നാല് പേരെയും തിരിച്ചറിഞ്ഞു

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

Latest News

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

ചിക്കന്‍പോക്‌സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വാഹനങ്ങളില്‍ മാറ്റം വരുത്താം; പക്ഷേ അനുമതി നിര്‍ബന്ധം, ഏഴ് മാറ്റങ്ങള്‍ക്ക് എംവിഡിയുടെ അനുമതി

പെട്രോള്‍ പമ്പ് സീല്‍ ചെയ്യാനെത്തിയ ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥനെ കുത്തിക്കൊന്നു; പ്രതിക്കായി തിരച്ചില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies