ബോർഡർ ഗവാസ്‌കർ പരമ്പര ഉറപ്പിച്ച് ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഇടം നേടി
Thursday, October 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബോർഡർ ഗവാസ്‌കർ പരമ്പര ഉറപ്പിച്ച് ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഇന്ത്യ ഇടം നേടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 05:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബോർഡർ ഗവാസ്‌കർ ട്രോഫി ടെസ്റ്റിൽ രണ്ടാം മത്സരവും സ്വന്തമാക്കി ഇന്ത്യ. നിലവിൽ രണ്ടാം മത്സരം അവസാനിക്കുമ്പോൾ ഇന്ത്യക്ക് ഓസ്‌ട്രേലിയക്കെതിരെ 6 വിക്കറ്റ് വിജയം. ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയുടെ രണ്ട് മത്സരങ്ങളും ഇന്ത്യ സ്വന്തമാക്കി. ലോക ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലും ഇന്ത്യ ഇടം നേടി.

പരമ്പരയുടെ രണ്ടാം വിജയത്തിലും എടുത്ത് പറയേണ്ടത് ഇന്ത്യൻ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിന്റെയും രവിന്ദ്ര ജഡേജയുടെയും പ്രകടനങ്ങളാണ്. ഇതോടെ ടെസ്റ്റ് ചാമ്പ്യൻ ഷിപ്പിലെ ഇന്ത്യയുടെ പോയിന്റ് നിലയിലും വ്യത്യസം വന്നിരിക്കുകയാണ്. ഇന്ന് രാവിലെ ആരംഭിച്ച രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ സ്പിൻ ജോഡികളായ രവിചന്ദ്രൻ അശ്വിന്റെയും രവിന്ദ്ര ജഡേജയുടെയും പ്രകടനങ്ങളാണ് പരമ്പരയുടെ പ്രധാന ആകർഷണം. പോയിന്റ് നിലയിലും വ്യത്യസം വന്നു. സിപ്ന്നർ ടീം മൂന്ന് വിക്കറ്റുകൾ വീതം വീഴ്‌ത്തി. 113 റൺസിന് ഒസ്‌ട്രേലിയ കീഴടങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 115 എന്ന വിജയലക്ഷ്യത്തിലേക്കത്തി.

ബോർഡർ ഗവാസ്‌കർ പരമ്പരയിൽ ഇന്ത്യൻ ടീം പല ചരിത്ര നേട്ടങ്ങളും നേടി. ഒസ്‌ട്രേലിയക്കെതിരെ 100 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരമായും ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ ബൗളറെന്ന നേട്ടവും രവിചന്ദ്രൻ അശ്വിൻ നേടി. ചേതേശ്വർ പൂജാരെ തന്റെ 100-മത് ടെസ്റ്റ് മത്സരം കളിച്ചു. ഇത് കൂടാതെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 25000 റൺസ് നേടുന്ന താരം എന്ന എക്കാതത്തെയും മികച്ച റെക്കോർഡ് വിരാഡ് കൊഹ്ലിയും നേടി.

ബോർഡർ ഗവാസ്‌കർ പരമ്പരയുടെ മൂന്നാം മത്സരം മാർച്ച് 1 മുതൽ ആരംഭിക്കും. ധർമ്മശാലയിൽ നടക്കാനിരുന്ന മത്സരം കാലാവസഥ അനുകൂലമല്ലാത്തതിനെ തുടർന്ന് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു. മാർച്ച് 1 മുതൽ 5 വരെയാണ് മൂന്നാം മത്സരം.

Tags: india vs australia
Share
Tweet
SendShare

More News from this section

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

വനിതാ ഇൻവിറ്റേഷൻ ട്വന്റി 20 ചാമ്പ്യൻഷിപ്പിൽ കേരളത്തെ തോൽപ്പിച്ച് ബംഗാൾ

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

817 റേറ്റിംഗ് പോയിന്റ്! വനിതാ ടി20 ബൗളിങ് റാങ്കിങ്ങില്‍ പുതിയ റെക്കോര്‍ഡുമായി ശ്രീ ചരാണി; ലോക ഒന്നാം നമ്പര്‍ സ്ഥാനം

Latest News

സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറെ ബസ് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചു

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴ; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

‘രാജ്യത്തിന്റെ ആകാശം കാക്കുന്ന ധീരര്‍’; വ്യോമസേനാ ദിനത്തില്‍ വ്യോമയോദ്ധാക്കള്‍ക്ക് ആശംസകളുമായി രാഷ്‌ട്രനേതാക്കള്‍

17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തിന് മിന്നലേറ്റു; ലക്നൗവില്‍ അടിയന്തര ലാന്‍ഡിങ്

മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍, പത്മശ്രീ; നാനാ പടേക്കര്‍ക്ക് അന്തരിച്ചു; അന്ത്യം 75-ാം വയസില്‍

292 സാക്ഷികളുടെ മൊഴി; ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണ സംഘം

തെരഞ്ഞെടുപ്പ് അട്ടിമറിച്ച് ആം ആദ്മി പാര്‍ട്ടി; പഞ്ചാബിലെ 50 വാര്‍ഡുകളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവിറക്കി സുപ്രീം കോടതി

കോളേജ് ഹോസ്റ്റലുകളില്‍ പരിശോധന; അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നടപടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies