അറ്റകുറ്റപണികൾ കാരണം ട്രെയിനുകൾ റദ്ദാക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അറ്റകുറ്റപണികൾ കാരണം ട്രെയിനുകൾ റദ്ദാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2023, 11:34 pm IST
train

train

FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലക്‌നൗ ഗോരഖ്പൂർ റെയിൽ ഡിവിഷനുകളിൽ ഇന്റർലോക്കും പാത ഇരട്ടിപ്പിക്കൽ ജോലികളും കാരണം മൈലാനി ഗോരഖ്പൂർ റൂട്ടിലെ ട്രെയിനുകൾ കുറച്ച് ദിവസത്തേക്ക് ഇന്ത്യൻ റെയിൽവേ റദ്ദാക്കുകയും ചിലത് വഴിതിരിച്ച് വിടുകയും ചെയ്തു. നോർത്ത് ഈസ്‌റ്റേൺ റെയിൽവേയുടെ ലക്‌നൗ ഗോരഖ്പൂർ ഡിവിഷനുകളിലെ ദലിഗഞ്ച്, ബാദ്ഷാനഗർ, ഗോമതിനഗർ, മൽഹൂർ സ്‌റ്റേഷനുകൾക്കിടയിലുള്ള പാത ഇരട്ടിപ്പിക്കൽ ജോലികൾ കാരണമാണ് ചില ട്രെയിനുകളുടെ റൂട്ടുകൾ വ്യത്യസ്ത തിയതികളിലേക്ക് മാറ്റിയത്. മെച്ചപ്പെട്ട യാത്രസൗകര്യം ഉറപ്പാക്കാനാണ് ട്രെയിനുകൾ റദ്ദാക്കിയതെന്ന് ലക്‌നൗ ഡിവിഷനിലെ പബ്ലിക്ക് റിലേഷൻ ഓഫീസർ മഹേഷ് ഗുപ്ത പറഞ്ഞു.
റദ്ദാക്കിയ ട്രെയിനുകൾ ഇവ:

15010: മൈലാനി- ഗോരഖ്പൂർ എക്‌സ്പ്രസ്: ഫെബ്രുവരി 21- മാർച്ച് 4നും

15009: ഗോരഖ്പൂർ- മൈലാനി എക്‌സ്പ്രസ്: ഫെബ്രുവരി 20 മുതൽ മാർച്ച് 3 വരെയും

05085: എംഎൽഎൻ-എൽജെഎൻ എക്‌സ്പ്രസ്: മാർച്ച് 1 മുതൽ മാർച്ച് 3 വരെയും

05086: എൽജെഎൻ-എംഎൽഎൻഎക്‌സ്പ്രസ്: മാർച്ച് 1 മുതൽ മാർച്ച് 3 വരെയും
05491: മൈലാനി- സീതാപൂർ എക്‌സ്പ്രസ്: മാർച്ച് 1 മുതൽ മാർച്ച് 3 വരെയും

05492: മൈലാനി- സീതാപൂർ എക്‌സ്പ്രസ്: മാർച്ച് 1 മുതൽ മാർച്ച് 3 വരെയും

22531: ഛപ്ര-മഥുര എക്‌സ്പ്രസ്: ഫെബ്രുവരി 20, 24, 27നും മാർച്ച്1, 03നും

22532: മഥുര-ഛപ്ര എക്‌സ്പ്രസ്: ഫെബ്രുവരി 20, 24, 27-നും മാർച്ച് 1, 3-നുമാണ് റദ്ദാക്കിയിരിക്കുന്നത്.

കൂടാതെ മൈലാനി മുതൽ ദലിഗാനി വരെ സർവ്വീസ് നടത്തുന്ന 05087,05088 നമ്പർ ട്രെയിനുകൾ മാർച്ച് 1 മുതൽ 3വരെ മൈലാനി ജംങ്ഷനിൽനിന്ന് മൊഹിബുള്ളാപൂർ സ്റ്റേഷനിലേക്ക് സർവ്വീസ് നടത്തും

Tags: trainwork
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies