''ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടി; ക്വട്ടേഷൻ ടീമിന്റെ സേവനം ആവശ്യമില്ല'': ജനപിന്തുണ വീണ്ടെടുക്കാൻ ശ്രമവുമായി പി. ജയരാജൻ
Friday, October 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

”ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടി; ക്വട്ടേഷൻ ടീമിന്റെ സേവനം ആവശ്യമില്ല”: ജനപിന്തുണ വീണ്ടെടുക്കാൻ ശ്രമവുമായി പി. ജയരാജൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2023, 08:43 pm IST
Facebook
Twitter
WhatsAppTelegram

കണ്ണൂർ: തില്ലങ്കേരിയിലെ പാർട്ടിയെന്നാൽ ആകാശും കൂട്ടരുമല്ലെന്ന് പി ജയരാജൻ. രാഷ്‌ട്രീയ പ്രതിരോധത്തിന്റെ ഭാഗമായി ആകാശിനെ സംരക്ഷിച്ചിട്ടുണ്ട്. എന്നാൽ ക്വട്ടേഷൻ സംഘത്തിന്റെ സേവനം പാർട്ടിക്ക് ആവശ്യമില്ലെന്നും പി ജയരാജൻ പറഞ്ഞു. തില്ലങ്കേരിയിൽ നടന്ന സിപിഎമ്മിന്റെ വിശദീകരണ യോഗത്തിലായിരുന്നു ജയരാജന്റെ പ്രതികരണം.

മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധ്യപ്പെടുത്താൻ പി ജയരാജൻ തന്നെ നേരിട്ടെത്തി ആകാശിനെയും കൂട്ടരെയും തള്ളിപ്പറയണമെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതിന്റെ ഭാഗമായി വിശദീകരണ യോഗത്തിൽ എത്തുകയായിരുന്നു പി ജയരാജൻ.

തില്ലങ്കേരിയിൽ 520 പാർട്ടി അംഗങ്ങളുണ്ട്. അതാണ് തില്ലങ്കേരിയിലെ പാർട്ടി. അല്ലാതെ ആകാശും കൂട്ടരുമല്ല. ആകാശിന്റെ ഫേസ്ബുക്ക് കമന്റ് വായിച്ചു. ജീവത്യാഗം ചെയ്തവരുടെ കുടുംബങ്ങൾ പാർട്ടിക്ക് ഒപ്പമുണ്ട്. അവരാരും പലവഴി പോയിട്ടില്ല. പാർട്ടി അവരെ സംരക്ഷിച്ചില്ലെന്ന ആകാശിന്റെ വാദം തെറ്റാണെന്നും പി. ജയരാജൻ പറഞ്ഞു.

ഷുഹൈബ് വധം സിപിഎമ്മിന് അംഗീകരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. അതിനാൽ കേസിൽ അകപ്പെട്ട എല്ലാവരെയും പുറത്താക്കിയതാണ്. പക്ഷെ അതിനു മുമ്പ് ആകാശ് കേസിൽപ്പെട്ടത് രാഷ്‌ട്രീയ പ്രതിരോധത്തിന്റെ ഭാഗമായിട്ടാരുന്നു. അതുകൊണ്ട് അന്ന് ആകാശിനെ പാർട്ടി സംരക്ഷിച്ചിട്ടുമുണ്ടെന്നും ജയരാജൻ വിശദീകരിച്ചു.

Tags: p jayarajanakash
Share
Tweet
SendShare

More News from this section

‘കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചു’; അയല്‍വാസിയായ 75കാരനെ വീട്ടില്‍ കയറി കുത്തി അമ്മയും സഹോദരനും

സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പ്രക്ഷോഭത്തിലേക്ക്; ഒക്ടോബർ 14ന് സെക്രട്ടേറിയറ്റ് മാർച്ചും ധർണയും, തീരുമാനം ഉണ്ടായില്ലെങ്കിൽ നവംബർ ആദ്യവാരം സംസ്ഥാനവ്യാപക പണിമുടക്ക്

വന്യജീവി വാരാഘോഷം; തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും വിദ്യാർഥികൾക്ക് സൗജന്യ പ്രവേശനം, ഒക്ടോബർ 2 മുതൽ 8 വരെ അവസരം

കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്, ഇന്ന് തീരങ്ങളിൽ മത്സ്യബന്ധന വിലക്കില്ല

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

മാണി സി. കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി; സ്പീക്കർ ഉചിതമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി, ആവശ്യമെങ്കിൽ ഗവർണർക്ക് കൈമാറാനും നിർദേശം

Latest News

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

‘ധൈര്യത്തിന് അഭിനന്ദനം’; പൈലറ്റ് സ്മിത് മച്ചാറുമായി പ്രധാനമന്ത്രി മോദിയുടെ ഫോണ്‍ സംഭാഷണം

അമ്മ റേഷന്‍കടയില്‍ ബിപിഎല്‍ കാര്‍ഡുമായി; മകള്‍ ജപ്പാനില്‍ സ്വര്‍ണം കൊണ്ട് ചരിത്രമെഴുതി; ഇത് നീരുവിന്റെ കഥ

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

ഇന്ത്യയുടെ ആകാശ് ഇനി മൂന്ന് രാജ്യങ്ങളില്‍; പ്രതിരോധ കയറ്റുമതിയില്‍ പുതിയ നേട്ടം

‘വഴക്കിടാത്ത ദമ്പതികളല്ല നല്ല ദമ്പതികൾ’: ദാമ്പത്യത്തിലെ അഭിപ്രായവ്യത്യാസങ്ങൾ എങ്ങനെ സ്മാർട്ടായി പരിഹരിക്കാം?

യുക്രെയ്ന്‍ സംഘര്‍ഷത്തിന് പരിഹാരം കാണാന്‍ മോദി ശ്രമിക്കുന്നു; ഇന്ത്യയുടെ നിലപാടിനെ പ്രശംസിച്ച് പുടിന്‍

‘പ്രേമവും ജീവിതവും രണ്ടാണ്’: വിവാഹശേഷമുള്ള ആദ്യ വർഷത്തെ എങ്ങനെ മനോഹരമായി നേരിടാം?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies